ഇന്ത്യൻ നേവിയിൽ അഗ്നിവീർ: അപേക്ഷാ തീയതി നീട്ടി, ഏപ്രിൽ 25 വരെ അപേക്ഷിക്കാം

ഇന്ത്യൻ നേവിയിൽ അഗ്നിവീർ (എസ്എസ്ആർ), അഗ്നിവീർ (മെട്രിക്) റിക്രൂട്മെന്റുകളിലേക്കുള്ള അപേക്ഷാ തീയതി നീട്ടി. ഒാൺലൈനായി ഏപ്രിൽ 25 വരെ അപേക്ഷിക്കാം. 2/2025, 1/2026, 2/2026 എന്നീ മൂന്നു ബാച്ചുകളിലേക്കാണു പ്രവേശനം. നാലു വർഷ നിയമനം. തുടർന്ന് സെയ്‌ലർ തസ്തികയിൽ റഗുലർ നിയമനത്തിനുള്ള അവസരവുമുണ്ട്. ∙ഫീസ്: 550

ഇന്ത്യൻ നേവിയിൽ അഗ്നിവീർ (എസ്എസ്ആർ), അഗ്നിവീർ (മെട്രിക്) റിക്രൂട്മെന്റുകളിലേക്കുള്ള അപേക്ഷാ തീയതി നീട്ടി. ഒാൺലൈനായി ഏപ്രിൽ 25 വരെ അപേക്ഷിക്കാം.
2/2025, 1/2026, 2/2026 എന്നീ മൂന്നു ബാച്ചുകളിലേക്കാണു പ്രവേശനം. നാലു വർഷ നിയമനം. തുടർന്ന് സെയ്‌ലർ തസ്തികയിൽ റഗുലർ നിയമനത്തിനുള്ള അവസരവുമുണ്ട്.
∙ഫീസ്: 550 രൂപ+18% ജിഎസ്ടി. ഒാൺലൈനായി ഫീസ് അടയ്ക്കാം.
∙പരിശീലനം: അഗ്നിവീർ 02/2025 ബാച്ചുകാർക്ക് സെപ്റ്റംബറിലും, 01/2026 ബാച്ചുകാർക്ക് 2026 ഫെബ്രുവരിയിലും, 02/2026 ബാച്ചുകാർക്ക് ജൂലൈയിലും ഒഡിഷയിലെ ഐഎൻഎസ് ചിൽകയിൽ പരിശീലനം ആരംഭിക്കും.
കൂടുതൽ വിവരങ്ങൾക്ക് www.joinindiannavy.gov.in സന്ദർശിക്കുക.
ലേറ്റസ്റ്റ് കരിയർ, ജോബ് അപ്ഡേറ്റുകൾ വാട്സാപ്പിൽ ലഭിക്കാൻ...
(http://whatsapp.com/channel/0029Vagapv69RZANx6yFbt2Y) ഫോളോ ചെയ്യൂ..