ഫയർമാൻ ഡ്രൈവർ റാങ്ക് ലിസ്റ്റിൽ 344 പേർ
ഫയർ ആൻഡ് റെസ്ക്യൂ സർവീസിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ (ഡ്രൈവർ) റാങ്ക് ലിസ്റ്റ് പിഎസ്‌സി പ്രസിദ്ധീകരിച്ചു. മെയിൻ ലിസ്റ്റിൽ 291, സപ്ലിമെന്ററി ലിസ്റ്റിൽ 53 എന്നിങ്ങനെ 344 പേരാണു ലിസ്റ്റിൽ. ഉത്തരക്കടലാസ് പുനഃപരിശോധന, ഫോട്ടോ കോപ്പി, റാങ്ക് ലിസ്റ്റിൽനിന്ന് ഒഴിവാകൽ എന്നിവയ്ക്ക് 15 ദിവസത്തിനകം അപേക്ഷ

ഫയർ ആൻഡ് റെസ്ക്യൂ സർവീസിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ (ഡ്രൈവർ) റാങ്ക് ലിസ്റ്റ് പിഎസ്‌സി പ്രസിദ്ധീകരിച്ചു. മെയിൻ ലിസ്റ്റിൽ 291, സപ്ലിമെന്ററി ലിസ്റ്റിൽ 53 എന്നിങ്ങനെ 344 പേരാണു ലിസ്റ്റിൽ.
ഉത്തരക്കടലാസ് പുനഃപരിശോധന, ഫോട്ടോ കോപ്പി, റാങ്ക് ലിസ്റ്റിൽനിന്ന് ഒഴിവാകൽ എന്നിവയ്ക്ക് 15 ദിവസത്തിനകം അപേക്ഷ നൽകണം.161 ഒഴിവ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.