∙ 77 എൻജെഡി ഒഴിവിലും 6 പുതിയ ഒഴിവിലേക്കാണു നിയമനം

∙ 77 എൻജെഡി ഒഴിവിലും 6 പുതിയ ഒഴിവിലേക്കാണു നിയമനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജിസിഡിഎ/ട്രിഡ/തദ്ദേശ സ്വയംഭരണ വകുപ്പിൽ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ്–2/ഓവർസിയർ ഗ്രേഡ്–2 (സിവിൽ) റാങ്ക് ലിസ്റ്റിൽനിന്ന് 83 പേർക്കുകൂടി ഉടൻ നിയമനം ലഭിക്കും. 77 എൻജെഡി ഒഴിവിലും 6 പുതിയ ഒഴിവിലേക്കാണു നിയമനം. ഇതോടെ ആകെ നിയമന ശുപാർശ 368 ആയി.

നിയമനനില: ഓപ്പൺ മെറിറ്റ്–415, ഇഡബ്ല്യുഎസ്–602, ഈഴവ–418, എസ്‌സി–സപ്ലിമെന്ററി 5, എസ്ടി–സപ്ലിമെന്ററി 8, മുസ്‌ലിം–433, എൽസി/എഐ–803, ഒബിസി–536, വിശ്വകർമ–438, എസ്ഐയുസി നാടാർ–486, എസ്‌സിസിസി–സപ്ലിമെന്ററി 5, ധീവര–605, ഹിന്ദു നാടാർ–1051. ഭിന്നശേഷി: എൽവി–8, എച്ച്ഐ–11, എൽഡി/സിപി–5.