ഡ്രാഫ്റ്റ്സ്മാൻ/ഓവർസിയർ: 83 പേർക്കുകൂടി ഉടൻ നിയമനം
Mail This Article
×
ജിസിഡിഎ/ട്രിഡ/തദ്ദേശ സ്വയംഭരണ വകുപ്പിൽ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ്–2/ഓവർസിയർ ഗ്രേഡ്–2 (സിവിൽ) റാങ്ക് ലിസ്റ്റിൽനിന്ന് 83 പേർക്കുകൂടി ഉടൻ നിയമനം ലഭിക്കും. 77 എൻജെഡി ഒഴിവിലും 6 പുതിയ ഒഴിവിലേക്കാണു നിയമനം. ഇതോടെ ആകെ നിയമന ശുപാർശ 368 ആയി.
നിയമനനില: ഓപ്പൺ മെറിറ്റ്–415, ഇഡബ്ല്യുഎസ്–602, ഈഴവ–418, എസ്‌സി–സപ്ലിമെന്ററി 5, എസ്ടി–സപ്ലിമെന്ററി 8, മുസ്‌ലിം–433, എൽസി/എഐ–803, ഒബിസി–536, വിശ്വകർമ–438, എസ്ഐയുസി നാടാർ–486, എസ്‌സിസിസി–സപ്ലിമെന്ററി 5, ധീവര–605, ഹിന്ദു നാടാർ–1051. ഭിന്നശേഷി: എൽവി–8, എച്ച്ഐ–11, എൽഡി/സിപി–5.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.