വേഗമാകട്ടെ, വർക്ക് സൂപ്രണ്ടാകാൻ വിഎച്ച്എസ്ഇക്കാർക്കും അപേക്ഷിക്കാം; അവസാന തീയതി നവംബർ 29
കാർഷിക വികസന കർഷകക്ഷേമ വകുപ്പിൽ വർക്ക് സൂപ്രണ്ട് തസ്തികയിൽ അപേക്ഷിക്കാൻ വൊക്കേഷനൽ ഹയർ സെക്കൻഡറി സർട്ടിഫിക്കറ്റ് (സിവിൽ കൺസ്ട്രക്‌ഷൻ ആൻഡ് മെയിന്റനൻസ്) യോഗ്യത നേടിയവർക്കും അവസരം. ഈ യോഗ്യത ഉൾപ്പെടുത്തി നവംബർ 14നു തിരുത്തൽ വിജ്ഞാപനം പ്രസിദ്ധീകരിച്ച സാഹചര്യത്തിൽ വർക്ക് സൂപ്രണ്ട് (കാറ്റഗറി നമ്പർ

കാർഷിക വികസന കർഷകക്ഷേമ വകുപ്പിൽ വർക്ക് സൂപ്രണ്ട് തസ്തികയിൽ അപേക്ഷിക്കാൻ വൊക്കേഷനൽ ഹയർ സെക്കൻഡറി സർട്ടിഫിക്കറ്റ് (സിവിൽ കൺസ്ട്രക്‌ഷൻ ആൻഡ് മെയിന്റനൻസ്) യോഗ്യത നേടിയവർക്കും അവസരം.
ഈ യോഗ്യത ഉൾപ്പെടുത്തി നവംബർ 14നു തിരുത്തൽ വിജ്ഞാപനം പ്രസിദ്ധീകരിച്ച സാഹചര്യത്തിൽ വർക്ക് സൂപ്രണ്ട് (കാറ്റഗറി നമ്പർ 455/2022) തസ്തികയിലേക്ക് നവംബർ 29 വരെ അപേക്ഷിക്കാൻ സമയം അനുവദിച്ചു. വിജ്ഞാപനത്തിലെ മറ്റു വ്യവസ്ഥകൾക്കു മാറ്റമില്ല. ആദ്യ വിജ്ഞാപനപ്രകാരം അപേക്ഷ നൽകിയവർ വീണ്ടും അപേക്ഷിക്കേണ്ട.