കുവൈത്തിൽനിന്നു വീണ്ടും പച്ചക്കൊടി; കാത്തിരിക്കുന്നത് വൻ തൊഴിൽ സാധ്യത
കുവൈത്തിലേക്കു കൂടുതൽ തൊഴിലവസരങ്ങൾക്കുള്ള വഴി തുറക്കുന്നു. ആവശ്യമായ മുഴുവൻ തൊഴിലാളികളെയും വിദേശത്തുനിന്ന് റിക്രൂട്ട് ചെയ്യാൻ കമ്പനികൾക്ക് കുവൈത്ത് അനുമതി നൽകി. നേരത്തെ 25% പേരെ മാത്രമേ അനുവദിച്ചിരുന്നുള്ളൂ. തൊഴിലാളി ക്ഷാമം രൂക്ഷമായ സാഹചര്യത്തിലാണു പുതിയ തീരുമാനം. ജൂൺ ഒന്നു മുതൽ വർക്ക് പെർമിറ്റിന്

കുവൈത്തിലേക്കു കൂടുതൽ തൊഴിലവസരങ്ങൾക്കുള്ള വഴി തുറക്കുന്നു. ആവശ്യമായ മുഴുവൻ തൊഴിലാളികളെയും വിദേശത്തുനിന്ന് റിക്രൂട്ട് ചെയ്യാൻ കമ്പനികൾക്ക് കുവൈത്ത് അനുമതി നൽകി. നേരത്തെ 25% പേരെ മാത്രമേ അനുവദിച്ചിരുന്നുള്ളൂ. തൊഴിലാളി ക്ഷാമം രൂക്ഷമായ സാഹചര്യത്തിലാണു പുതിയ തീരുമാനം. ജൂൺ ഒന്നു മുതൽ വർക്ക് പെർമിറ്റിന് 150 ദിനാർ (ഏകദേശം 40,000 രൂപ) ഈടാക്കാനും തീരുമാനിച്ചു. തൊഴിലുടമയെ മാറ്റുന്നതിന് 80,000 രൂപയാണു ഫീസ്. ജോലി ചെയ്യുന്ന കമ്പനിയിൽ 3 വർഷം പൂർത്തിയാക്കുന്നവർക്കു മാത്രമേ മാറ്റം അനുവദിക്കൂ.