പൊലീസ് സബ് ഇൻസ്പെക്ടർ: എൻസിഎ വിജ്ഞാപനത്തിന്റെ പ്രായപരിധി ഇളവിൽ മാറ്റം
സബ് ഇൻസ്പെക്ടർ ഓഫ് പൊലീസ്–എൻസിഎ എസ്‌സിസിസി (കാറ്റഗറി നമ്പർ 51/2024) വിജ്ഞാപനപ്രകാരം പ്രായപരിധിയിൽ അനുവദിച്ചിരുന്ന 3 വർഷത്തെ ഇളവിനു പുറമേ, പ്രായപൂർത്തിയായശേഷം പട്ടികജാതി വിഭാഗത്തിൽനിന്നു ക്രിസ്തുമതത്തിലേക്കു പരിവർത്തനം ചെയ്തവർക്കും അവരുടെ മക്കൾക്കും 2 വർഷത്തെ ഇളവ് അനുവദിച്ചു. 20–36 ആണ് ഈ തസ്തികയിൽ

സബ് ഇൻസ്പെക്ടർ ഓഫ് പൊലീസ്–എൻസിഎ എസ്‌സിസിസി (കാറ്റഗറി നമ്പർ 51/2024) വിജ്ഞാപനപ്രകാരം പ്രായപരിധിയിൽ അനുവദിച്ചിരുന്ന 3 വർഷത്തെ ഇളവിനു പുറമേ, പ്രായപൂർത്തിയായശേഷം പട്ടികജാതി വിഭാഗത്തിൽനിന്നു ക്രിസ്തുമതത്തിലേക്കു പരിവർത്തനം ചെയ്തവർക്കും അവരുടെ മക്കൾക്കും 2 വർഷത്തെ ഇളവ് അനുവദിച്ചു. 20–36 ആണ് ഈ തസ്തികയിൽ അപേക്ഷ നൽകാനുള്ള പുതിയ പ്രായപരിധി. മേയ് 2 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി.