യുജിസി–നെറ്റ്: അപേക്ഷ മേയ് 15 വരെ നീട്ടി
ജൂനിയർ റിസർച് ഫെലോഷിപ്പിനും അസിസ്റ്റന്റ് പ്രഫസർ തസ്തിക നിർണയത്തിനുമുള്ള യുജിസി, നെറ്റ് (നാഷനൽ എലിജിബിലിറ്റി ടെസ്റ്റ്) ജൂൺ 2024 ന് മേയ് 15 വരെ (11.59pm) അപേക്ഷിക്കാം. അപേക്ഷാഫീസ് മേയ് 16 മുതൽ മേയ് 17വരെ അടയ്ക്കാം.