കേരള ബാങ്കിൽ ക്ലാർക്ക്/കാഷ്യർ ആകാൻ 79,971 പേർ; അറ്റൻഡർ നിയമനം തേടി 3.29 ലക്ഷം
കേരള ബാങ്കിൽ ക്ലാർക്ക്/കാഷ്യർ തസ്തികയിൽ അപേക്ഷ നൽകിയത് 79,971 പേർ. ജനറൽ വിഭാഗത്തിൽ 77,151 പേരും സൊസൈറ്റി വിഭാഗത്തിൽ 2820 പേരും അപേക്ഷ നൽകി. ഓഫിസ് അറ്റൻഡന്റ് തസ്തികയിൽ 2,49,833 പേരാണ് അപേക്ഷ നൽകിയത്. ജനറൽ വിഭാഗത്തിൽ 2,49,229 പേരും സൊസൈറ്റി വിഭാഗത്തിൽ 604 പേരും അപേക്ഷ നൽകി. മേയ് 15 ആയിരുന്നു രണ്ടു

കേരള ബാങ്കിൽ ക്ലാർക്ക്/കാഷ്യർ തസ്തികയിൽ അപേക്ഷ നൽകിയത് 79,971 പേർ. ജനറൽ വിഭാഗത്തിൽ 77,151 പേരും സൊസൈറ്റി വിഭാഗത്തിൽ 2820 പേരും അപേക്ഷ നൽകി. ഓഫിസ് അറ്റൻഡന്റ് തസ്തികയിൽ 2,49,833 പേരാണ് അപേക്ഷ നൽകിയത്. ജനറൽ വിഭാഗത്തിൽ 2,49,229 പേരും സൊസൈറ്റി വിഭാഗത്തിൽ 604 പേരും അപേക്ഷ നൽകി. മേയ് 15 ആയിരുന്നു രണ്ടു തസ്തികയിലും അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി.