കാനഡയിൽ നഴ്സ് ആകാൻ 160 പേർ; നോർക്ക തിരഞ്ഞെടുത്ത ആദ്യ സംഘത്തിൽ 13 പേർ
കാനഡയിലേക്കുള്ള നഴ്സിങ് റിക്രൂട്മെന്റിന്റെ ഭാഗമായി നോർക്ക ഇതുവരെ തിരഞ്ഞെടുത്തത് 160 പേരെ. കാനഡയിലെ ന്യൂ ഫോണ്ട്‌ലൻഡ് ആൻഡ് ലാബ്രഡോർ ഹെൽത്ത് സർവീസസിന്റെ നേതൃത്വത്തിലായിരുന്നു റിക്രൂട്മെന്റ്. ആദ്യ സംഘത്തിൽ 13 പേരാണ് ഉൾപ്പെട്ടിരിക്കുന്നത്. ഇവർക്ക് വീസ ലഭിക്കുന്ന മുറയ്ക്ക് കാനഡയിൽ എത്താനാകും.

കാനഡയിലേക്കുള്ള നഴ്സിങ് റിക്രൂട്മെന്റിന്റെ ഭാഗമായി നോർക്ക ഇതുവരെ തിരഞ്ഞെടുത്തത് 160 പേരെ. കാനഡയിലെ ന്യൂ ഫോണ്ട്‌ലൻഡ് ആൻഡ് ലാബ്രഡോർ ഹെൽത്ത് സർവീസസിന്റെ നേതൃത്വത്തിലായിരുന്നു റിക്രൂട്മെന്റ്. ആദ്യ സംഘത്തിൽ 13 പേരാണ് ഉൾപ്പെട്ടിരിക്കുന്നത്. ഇവർക്ക് വീസ ലഭിക്കുന്ന മുറയ്ക്ക് കാനഡയിൽ എത്താനാകും. ബാക്കിയുള്ളവരുടെ നിയമനം സംബന്ധിച്ച നടപടിക്രമങ്ങളും ആരംഭിച്ചിട്ടുണ്ടെന്ന് നോർക്ക അധികൃതർ അറിയിച്ചു.