ഭിന്നശേഷിക്കാർക്കും 5 വർഷത്തിലൊരിക്കൽ സ്ഥലംമാറ്റം; തൊട്ടടുത്ത ഓഫിസിലേക്കോ ജില്ലയിലേക്കോ മാറ്റണമെന്ന് സർക്കാർ ഉത്തരവ്
ഭിന്നശേഷിക്കാരായ ജീവനക്കാർക്ക് 5 വർഷത്തിലൊരിക്കൽ സ്ഥലംമാറ്റം നൽകാൻ സർക്കാർ ഉത്തരവു പുറപ്പെടുവിച്ചു. 60 ശതമാനത്തിനുമേൽ ഭിന്നശേഷിയുള്ളവർ ഒരു ഓഫിസിൽ 5 വർഷം പൂർത്തിയാക്കുമ്പോൾ തൊട്ടടുത്ത ഓഫിസിലേക്കോ അവിടെ ഒഴിവില്ലെങ്കിൽ തൊട്ടടുത്ത ജില്ലയിലേക്കോ സ്ഥലംമാറ്റം നൽകണം. ഒന്നിൽക്കൂടുതൽ ഭിന്നശേഷിക്കാർ

ഭിന്നശേഷിക്കാരായ ജീവനക്കാർക്ക് 5 വർഷത്തിലൊരിക്കൽ സ്ഥലംമാറ്റം നൽകാൻ സർക്കാർ ഉത്തരവു പുറപ്പെടുവിച്ചു. 60 ശതമാനത്തിനുമേൽ ഭിന്നശേഷിയുള്ളവർ ഒരു ഓഫിസിൽ 5 വർഷം പൂർത്തിയാക്കുമ്പോൾ തൊട്ടടുത്ത ഓഫിസിലേക്കോ അവിടെ ഒഴിവില്ലെങ്കിൽ തൊട്ടടുത്ത ജില്ലയിലേക്കോ സ്ഥലംമാറ്റം നൽകണം.
ഒന്നിൽക്കൂടുതൽ ഭിന്നശേഷിക്കാർ ഉണ്ടെങ്കിൽ മുൻഗണനാ പട്ടിക തയാറാക്കി സ്ഥലം മാറ്റാൻ വകുപ്പു മേധാവിക്ക് അധികാരമുണ്ട്.
നേരത്തേയുള്ള ഉത്തരവനുസരിച്ച് 60 ശതമാനത്തിനുമേൽ ഭിന്നശേഷിയുള്ളവർക്ക് ഒരു ഓഫിസിൽ നിയമനം ലഭിച്ചാൽ 60 ശതമാനത്തിനുമേൽ ഭിന്നശേഷിയുള്ള മറ്റൊരു ജീവനക്കാരൻ അപേക്ഷിക്കുന്നതുവരെ ആ ഓഫിസിൽ തുടരാമായിരുന്നു.