2022 ഒാഗസ്റ്റ് 14നു ശേഷം പൊതുഭരണ വകുപ്പിൽ അസിസ്റ്റന്റ് തസ്തികയിൽ പ്രവേശിച്ച, പത്താം ക്ലാസ് വരെയോ പ്ലസ് ടു/ബിരുദതലത്തിലോ മലയാളം ഒരു വിഷയമായി പഠിച്ചിട്ടില്ലാത്തവർ പ്രബേഷൻ പൂർത്തിയാക്കാൻ പിഎസ്‌സി നടത്തുന്ന മലയാളഭാഷാ പരീക്ഷയോ മലയാളം മിഷൻ നടത്തുന്ന സീനിയർ ഹയർ ഡിപ്ലോമ ടെസ്റ്റോ 40% മാർക്കിൽ ജയിക്കണമെന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2022 ഒാഗസ്റ്റ് 14നു ശേഷം പൊതുഭരണ വകുപ്പിൽ അസിസ്റ്റന്റ് തസ്തികയിൽ പ്രവേശിച്ച, പത്താം ക്ലാസ് വരെയോ പ്ലസ് ടു/ബിരുദതലത്തിലോ മലയാളം ഒരു വിഷയമായി പഠിച്ചിട്ടില്ലാത്തവർ പ്രബേഷൻ പൂർത്തിയാക്കാൻ പിഎസ്‌സി നടത്തുന്ന മലയാളഭാഷാ പരീക്ഷയോ മലയാളം മിഷൻ നടത്തുന്ന സീനിയർ ഹയർ ഡിപ്ലോമ ടെസ്റ്റോ 40% മാർക്കിൽ ജയിക്കണമെന്നു സർക്കുലർ. പൊതുഭരണ (സർവീസ് എ) വകുപ്പ് മേയ് 14നു പുറത്തിറക്കിയ (എസ്എ1/21/2024/പൊഭവ) സർക്കുലറിലാണ് ഈ വിവരം.

ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് 2013 ഒക്ടോബർ 19നു പുറപ്പെടുവിച്ച ഉത്തരവിൽ (സ.ഉ (കൈ) നം.29/2013/ഉഭപവ) പത്താം ക്ലാസ് വരെയോ പ്ലസ് ടു/ബിരുദ തലത്തിലോ മലയാളം ഒരു വിഷയമായി പഠിച്ചിട്ടില്ലാത്തവർ സർക്കാർ സർവീസിൽ പ്രവേശിച്ചാൽ പ്രബേഷൻ പൂർത്തിയാക്കാൻ മലയാളം പരീക്ഷ ജയിക്കണമെന്നു വ്യവസ്ഥയുണ്ടായിരുന്നു. 2022 ഒാഗസ്റ്റ് 14ലെ ഉത്തരവിൽ (സ.ഉ (പി) നം.10/2022/ഉഭപവ) ഇക്കാര്യം കേരള സ്റ്റേറ്റ് ആൻഡ് സബോഡിനേറ്റ് സർവീസ് റൂൾസിൽ ഉൾപ്പെടുത്തി ഭേദഗതി വരുത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊതുഭരണ വകുപ്പ് പുതിയ സർക്കുലർ പുറത്തിറക്കിയത്.

English Summary:

Assistant staff in the Public Administration Department should be qualified in Malayalam

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT