പൊതുമേഖലാ റിക്രൂട്മെന്റ് ബോർഡ് നിയമനം: വിവിധ സ്ഥാപനങ്ങളിലെ 12 തസ്തികയിൽ റാങ്ക് ലിസ്റ്റായി
പൊതുമേഖലാ റിക്രൂട്മെന്റ് ബോർഡ് വിവിധ സ്ഥാപനങ്ങളിലെ 12 തസ്തികകളിൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിങ് കമ്പനിയിൽ മാനേജർ (മെക്കാനിക്കൽ), മാനേജർ (സിവിൽ), അസിസ്റ്റന്റ് എൻജിനീയർ (ഫിനാൻസ്), മലബാർ സിമന്റ്സിൽ ജിയോളജിസ്റ്റ്, ഡപ്യൂട്ടി മൈൻസ് മാനേജർ, സ്റ്റീൽ ആൻഡ് ഇൻഡസ്ട്രിയൽ

പൊതുമേഖലാ റിക്രൂട്മെന്റ് ബോർഡ് വിവിധ സ്ഥാപനങ്ങളിലെ 12 തസ്തികകളിൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിങ് കമ്പനിയിൽ മാനേജർ (മെക്കാനിക്കൽ), മാനേജർ (സിവിൽ), അസിസ്റ്റന്റ് എൻജിനീയർ (ഫിനാൻസ്), മലബാർ സിമന്റ്സിൽ ജിയോളജിസ്റ്റ്, ഡപ്യൂട്ടി മൈൻസ് മാനേജർ, സ്റ്റീൽ ആൻഡ് ഇൻഡസ്ട്രിയൽ ഫോർജിങ്സിൽ ഡപ്യൂട്ടി മാനേജർ, മാനേജർ, ഇലക്ട്രോണിക്സ് ഡവലപ്മെന്റ് കോർപറേഷനിൽ ഒാപ്പറേറ്റർ ട്രെയിനി (വെൽഡർ), കെൽട്രോണിൽ ഒാപ്പറേറ്റർ (ഇലക്ട്രോണിക് മെക്കാനിക്), ഒാപ്പറേറ്റർ (ഇലക്ട്രീഷ്യൻ), ഒാപ്പറേറ്റർ (ടർണർ), ഒാപ്പറേറ്റർ (ഫിറ്റർ) തസ്തികകളുടെ റാങ്ക് ലിസ്റ്റുകളാണു പ്രസിദ്ധീകരിച്ചത്.
വിവരങ്ങൾക്ക്: www.kpesrb.kerala.gov.in