അഗ്നിവീർ നിയമനങ്ങൾക്കായി കരസേന നടത്തുന്ന റിക്രൂട്മെന്റ് റാലികളുടെ തീയതികൾ പ്രഖ്യാപിച്ചു. ജൂണ്‍ 24 മുതലാണു റാലികൾ. സംസ്ഥാനത്തു കോഴിക്കോട് ആർമി റിക്രൂട്മെന്റ് ഓഫിസിനു കീഴിലുള്ള റാലി ജൂലൈ 18 മുതൽ 25 വരെ വയനാട് കൽപ്പറ്റയിൽ നടക്കും. തിരുവനന്തപുരം ആർമി റിക്രൂട്മെന്റ് ഓഫിസിനു കീഴിൽ നവംബർ 6 മുതൽ 15 വരെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഗ്നിവീർ നിയമനങ്ങൾക്കായി കരസേന നടത്തുന്ന റിക്രൂട്മെന്റ് റാലികളുടെ തീയതികൾ പ്രഖ്യാപിച്ചു. ജൂണ്‍ 24 മുതലാണു റാലികൾ.

സംസ്ഥാനത്തു കോഴിക്കോട് ആർമി റിക്രൂട്മെന്റ് ഓഫിസിനു കീഴിലുള്ള റാലി ജൂലൈ 18 മുതൽ 25 വരെ വയനാട് കൽപ്പറ്റയിൽ നടക്കും. തിരുവനന്തപുരം ആർമി റിക്രൂട്മെന്റ് ഓഫിസിനു കീഴിൽ നവംബർ 6 മുതൽ 15 വരെ തിരുവനന്തപുരത്താണു റാലി.

ADVERTISEMENT

വയനാട് റാലിയിൽ വടക്കൻ ജില്ലക്കാർക്കും ലക്ഷദ്വീപ്, മാഹിക്കാർക്കുമാണ് അവസരം. തിരുവനന്തപുരത്തു തെക്കൻ ജില്ലക്കാർക്കാണ് റാലി. സോൾജ്യർ ടെക്നിക്കൽ നഴ്സിങ് അസിസ്റ്റന്റ്, സിപോയ് ഫാർമ, ആർടി ജെസിഒ എന്നീ വിഭാഗങ്ങളിലേക്കുള്ള (എല്ലാ ജില്ലക്കാർക്കും) റിക്രൂട്മെന്റ് റാലിയും നവംബർ 6 മുതൽ 15 വരെ തിരുവനന്തപുരത്തു നടത്തും.

ഏപ്രിലിൽ നടത്തിയ ഓൺലൈൻ പൊതു പ്രവേശനപരീക്ഷയിൽ (സിഇഇ) യോഗ്യത നേടിയ ഉദ്യോഗാർഥികൾക്കാണു റാലിയിൽ പങ്കെടുക്കാൻ അവസരം. അപേക്ഷകർക്കു റജിസ്റ്റർ ചെയ്ത ഇ–മെയിലിൽ അഡ്മിറ്റ് കാർഡ് ലഭിക്കും. വിശദവിവരങ്ങൾ www.joinindianarmy.nic.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

English Summary:

Army Agniveer: Recruitment rally begins on June 24

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT