വിവാഹം കഴിഞ്ഞ് അമ്മയാകുന്നതോടെ പല സ്ത്രീകൾക്കും കരിയർ ഉപേക്ഷിക്കേണ്ടി വരുന്നത് നമ്മുടെ നാട്ടിലും പതിവാണ്. എന്നാൽ അത്തരത്തിൽ കരിയർ ബ്രേക്ക് വന്ന സ്ത്രീകൾക്ക് അവരുടെ പ്രഫഷൻ തിരിച്ചു പിടിക്കാൻ ഫെഡറൽ ബാങ്ക് അവസര മൊരുക്കുന്നു. അഞ്ചു വർഷം വരെ കരിയർ ബ്രേക്ക് വന്ന വനിതകൾക്കാണ് വീണ്ടും ജോലിയിലേക്കുള്ള വാതിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിവാഹം കഴിഞ്ഞ് അമ്മയാകുന്നതോടെ പല സ്ത്രീകൾക്കും കരിയർ ഉപേക്ഷിക്കേണ്ടി വരുന്നത് നമ്മുടെ നാട്ടിലും പതിവാണ്. എന്നാൽ അത്തരത്തിൽ കരിയർ ബ്രേക്ക് വന്ന സ്ത്രീകൾക്ക് അവരുടെ പ്രഫഷൻ തിരിച്ചു പിടിക്കാൻ ഫെഡറൽ ബാങ്ക് അവസര മൊരുക്കുന്നു. അഞ്ചു വർഷം വരെ കരിയർ ബ്രേക്ക് വന്ന വനിതകൾക്കാണ് വീണ്ടും ജോലിയിലേക്കുള്ള വാതിൽ തുറക്കുന്നത്. ബാങ്ക് ജീവനക്കാർ ആയിരുന്നവർക്കോ ഐടി മേഖലയിൽ ജോലി ചെയ്തിരുന്നവർക്കോ അപേക്ഷിക്കാൻ അവസരം നൽകിയപ്പോൾ ലഭിച്ചത് 1326 അപേക്ഷകൾ. ഇതിൽനിന്ന് ഓൺലൈൻ പരീക്ഷയും ഇന്റർവ്യൂവും വഴി തിരഞ്ഞെടുക്കപ്പെട്ടവർ ജോലിയിൽ പ്രവേശിച്ചുകഴിഞ്ഞു. 3 വർഷം പ്രബേഷനു ശേഷം ഇവരെ ഓഫിസർമാരായി നിയമിക്കും. പ്രതികൂല സാഹചര്യങ്ങൾ കാരണം പല സ്ത്രീകൾക്കും വിവാഹശേഷവും പ്രസവശേഷവും ജോലി രാജിവയ്ക്കേണ്ട അവസ്ഥയുണ്ടാകാറുണ്ട്. പിന്നീടു തിരിച്ചുവരാൻ ആഗ്രഹിച്ചാലും അവർക്കു മികച്ച അവസരം ലഭിക്കാറില്ല. ഇതിനു പരിഹാരമെന്ന നിലയിലാണ് ബാങ്ക് ഇത്തരം പദ്ധതി ആവിഷ്കരിച്ചത്. അടുത്ത ബാച്ചിനായുള്ള റിക്രൂട്മെന്റ് നടപടികൾ ഈ വർഷം തന്നെ ഉണ്ടായേക്കും.

English Summary:

Federal Bank Jobs

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT