ലാസ്റ്റ് ഗ്രേഡ് പരീക്ഷ നവംബർ 2 മുതൽ; കൺഫർമേഷൻ സെപ്റ്റംബർ 11 വരെ
വിവിധ വകുപ്പുകളിലെ ലാസ്റ്റ് ഗ്രേഡ് നിയമനങ്ങൾക്കുള്ള പരീക്ഷാത്തീയതികൾ പിഎസ്‌സി പ്രഖ്യാപിച്ചു. 11 ജില്ലകളിലെ ലാസ്റ്റ് ഗ്രേഡ് പരീക്ഷ നവംബറിൽ നടത്തും. നവംബർ രണ്ടിന് കൊല്ലം, പാലക്കാട്, വയനാട്, കാസർകോട് ജില്ലകളിലാണ് ആദ്യ പരീക്ഷ. പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കണ്ണൂർ ജില്ലകളിൽ നവംബർ 23നും തിരുവനന്തപുരം,

വിവിധ വകുപ്പുകളിലെ ലാസ്റ്റ് ഗ്രേഡ് നിയമനങ്ങൾക്കുള്ള പരീക്ഷാത്തീയതികൾ പിഎസ്‌സി പ്രഖ്യാപിച്ചു. 11 ജില്ലകളിലെ ലാസ്റ്റ് ഗ്രേഡ് പരീക്ഷ നവംബറിൽ നടത്തും. നവംബർ രണ്ടിന് കൊല്ലം, പാലക്കാട്, വയനാട്, കാസർകോട് ജില്ലകളിലാണ് ആദ്യ പരീക്ഷ. പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കണ്ണൂർ ജില്ലകളിൽ നവംബർ 23നും തിരുവനന്തപുരം, കോട്ടയം, തൃശൂർ ജില്ലകളിൽ നവംബർ 30നും പരീക്ഷ നടക്കും. ബാക്കി 3 ജില്ലകളിലെ പരീക്ഷ ഡിസംബറിൽ. 14 ജില്ലയിലുമായി 4,76,953 പേരാണ് ലാസ്റ്റ് ഗ്രേഡ് സർവന്റ് തസ്തികയിലേക്ക് അപേക്ഷ നൽകിയിരിക്കുന്നത്. നവംബറിലെ പരീക്ഷകൾക്കു സെപ്റ്റംബർ 11 വരെ കൺഫർമേഷൻ നൽകാം. വിശദവിവരങ്ങൾ ഓഗസ്റ്റ് 26 നു പുറത്തിറങ്ങുന്ന മനോരമ തൊഴിൽവീഥിയിൽ.