മൊബൈലിൽ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്ത് റേറ്റിങ് കൂട്ടിയാൽ ദിവസം 760 രൂപ കമ്മീഷൻ! ഇങ്ങനെയൊരു പാർട് ടൈം ജോലി ഒാഫർ നിങ്ങൾക്കു വന്നിട്ടുണ്ടോ? എങ്കിൽ കരുതിയിരിക്കുക, പണി പുറകേ വരും. ആലപ്പുഴ തുറവൂരിൽ ഓൺലൈൻ പാർട് ടൈം ജോലി തട്ടിപ്പിൽ അകപ്പെട്ടത് മുന്നൂറോളം പോരാണ്. ഇവർ കുത്തിയതോട്, പൂച്ചാക്കൽ, അരൂർ പൊലീസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൊബൈലിൽ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്ത് റേറ്റിങ് കൂട്ടിയാൽ ദിവസം 760 രൂപ കമ്മീഷൻ! ഇങ്ങനെയൊരു പാർട് ടൈം ജോലി ഒാഫർ നിങ്ങൾക്കു വന്നിട്ടുണ്ടോ? എങ്കിൽ കരുതിയിരിക്കുക, പണി പുറകേ വരും.

ആലപ്പുഴ തുറവൂരിൽ ഓൺലൈൻ പാർട് ടൈം ജോലി തട്ടിപ്പിൽ അകപ്പെട്ടത് മുന്നൂറോളം പോരാണ്. ഇവർ കുത്തിയതോട്, പൂച്ചാക്കൽ, അരൂർ പൊലീസ് സ്റ്റേഷനുകളിലും, കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്കും പരാതി നൽകിയിട്ടുണ്ട്. തുറവൂരിൽ മാത്രം അഞ്ഞൂറിലധികം പേർക്കു പണം നഷ്ടമായെന്നാണ് സൂചന.

ADVERTISEMENT

മൊബൈൽ ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്ത് റേറ്റിങ് നൽകിയാൽ കമ്മിഷനായി പണം നൽകാമെന്നു പറഞ്ഞാണ് തട്ടിപ്പ് സംഘം ഒാൺലൈൻ വഴി സമീപിക്കുന്നത്. ഒരു ടാസ്ക് പൂർത്തിയാക്കിയാൽ 38 രൂപ, ഈവിധം ദിവസം 760 രൂപ വരെ നേടാനാവുമെന്നായിരുന്നു വാഗ്ദാനം. ആദ്യം ചേർന്നവർക്കു പണം ലഭിച്ചതോടെ കൂടുതൽ പേർ ഇതിലേക്ക് ആകർഷിക്കപ്പെട്ടു. എല്ലാ വെള്ളിയാഴ്ചയും പണം അക്കൗണ്ട് വഴി നൽകുമെന്നായിരുന്നു വാഗ്ദാനം. 2 ആഴ്ച മുൻപു പണം ആർക്കും ലഭിക്കാതായതോടെ തട്ടിപ്പിനിരയായവർ പരാതി നൽകുകയായിരുന്നു. ജോലി കിട്ടാൻ 19,780 രൂപയാണു ഒരോരുത്തരിൽ നിന്നും തുടക്കത്തിൽ സംഘം ഈടാക്കിയത്. കൂടുതൽ പണം നൽകിയാൽ കൂടുതൽ ലാഭം കിട്ടുമെന്ന വാഗ്ദാനത്തിൽ 3 ലക്ഷം രൂപ വരെ നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

English Summary:

Online Job Scam