ജർമനിയില്‍ നഴ്സിങ് പഠനം; തീയതി നീട്ടി, നവംബർ 6 വരെ അപേക്ഷിക്കാം
പ്ലസ്ടുവിനുശേഷം ജര്‍മനിയില്‍ സ്റ്റൈപൻഡോടെ നഴ്സിങ് പഠനത്തിനും തുടര്‍ന്ന് ജോലിക്കും അവസരമൊരുക്കുന്ന നോര്‍ക്ക റൂട്സ് ട്രിപ്പിള്‍ വിന്‍ ട്രെയിനി പ്രോഗ്രാമിന്റെ (Ausbildung) രണ്ടാം ബാച്ചിലേക്ക് അപേക്ഷിക്കുന്നതിനുളള അവസാന തീയതി നവംബര്‍ 6 വരെ നീട്ടി. ബയോളജി ഉൾപ്പെടുന്ന സയന്‍സ് സ്ട്രീമില്‍, പ്ലസ് ടുവിന്

പ്ലസ്ടുവിനുശേഷം ജര്‍മനിയില്‍ സ്റ്റൈപൻഡോടെ നഴ്സിങ് പഠനത്തിനും തുടര്‍ന്ന് ജോലിക്കും അവസരമൊരുക്കുന്ന നോര്‍ക്ക റൂട്സ് ട്രിപ്പിള്‍ വിന്‍ ട്രെയിനി പ്രോഗ്രാമിന്റെ (Ausbildung) രണ്ടാം ബാച്ചിലേക്ക് അപേക്ഷിക്കുന്നതിനുളള അവസാന തീയതി നവംബര്‍ 6 വരെ നീട്ടി. ബയോളജി ഉൾപ്പെടുന്ന സയന്‍സ് സ്ട്രീമില്‍, പ്ലസ് ടുവിന് 60% മാർക്കും ജർമന്‍ ഭാഷയില്‍ B1 അല്ലെങ്കില്‍ B2 ലെവല്‍ പാസായവരുമാകണം അപേക്ഷകർ. പ്രായം: 18-27. കൂടുതൽ വിവരങ്ങൾക്ക് നവംബർ 2-ാം ലക്കം തൊഴിൽവീഥി കാണുക. www.nifl.norkaroots.org, www.norkaroots.org