തൊഴിൽവീഥിക്കൊപ്പം പുതിയ പഠനസഹായി ഇപ്പോൾ സൗജന്യം
പിഎസ്‌സി പരീക്ഷകൾക്കു തയാറെടുക്കുന്ന ഉദ്യോഗാർഥികൾക്ക് ഏറെ പ്രയോജനപ്രദമായി, മലയാള മനോരമ തൊഴിൽവീഥിക്കൊപ്പം ഇപ്പോൾ പുതിയ 32 പേജ് ബുക്‌ലെറ്റ് സൗജന്യം. ഇന്നലെ വിപണിയിലെത്തിയ നവംബർ 23 ലക്കത്തോടൊപ്പമാണ് ‘എക്സാം വിന്നർ’ എന്ന സൗജന്യ കൈപ്പുസ്തകം വായനക്കാരിലേക്ക് എത്തിയത്. എസ്‌സിഇആർടി, എൻസിഇആർടി

പിഎസ്‌സി പരീക്ഷകൾക്കു തയാറെടുക്കുന്ന ഉദ്യോഗാർഥികൾക്ക് ഏറെ പ്രയോജനപ്രദമായി, മലയാള മനോരമ തൊഴിൽവീഥിക്കൊപ്പം ഇപ്പോൾ പുതിയ 32 പേജ് ബുക്‌ലെറ്റ് സൗജന്യം. ഇന്നലെ വിപണിയിലെത്തിയ നവംബർ 23 ലക്കത്തോടൊപ്പമാണ് ‘എക്സാം വിന്നർ’ എന്ന സൗജന്യ കൈപ്പുസ്തകം വായനക്കാരിലേക്ക് എത്തിയത്.
എസ്‌സിഇആർടി, എൻസിഇആർടി പാഠപുസ്തകങ്ങളെ ആസ്ദമാക്കിയുള്ള ചോദ്യങ്ങളുടെ സമഗ്രശേഖരവും അനുബന്ധവിവരങ്ങളും ഉൾപ്പെടുത്തിയാണ് ഈ പഠനസഹായി തയാറാക്കിയിരിക്കുന്നത്. ഏതു മത്സരപ്പരീക്ഷകൾക്കു തയാറെടുക്കുന്നവർക്കും പ്രയോജനപ്രദമാണ്. ഓരോ ആഴ്ചയും ഓരോ വിഷയത്തിൽനിന്നുള്ള ചോദ്യങ്ങളാണ് ഉണ്ടാവുക. സൂക്ഷിച്ചുവച്ചു പഠിക്കാൻ ഏറെ സൗകര്യപ്രദമാണ് ഇതിന്റെ രൂപകൽപന. പ്രശസ്ത പരിശീലകൻ സുജേഷ് പുറക്കാടാണ് ഈ പുസ്തകം തയാറാക്കുന്നത്.
ജോലി തേടാനെന്നതിനൊപ്പം അറിവു നേടാനും ഏറെ ഉപയോഗപ്രദമാണ്, ആഴ്ചതോറും തൊഴിൽവീഥിക്കൊപ്പം വായനക്കാരിലെത്തുന്ന ഈ സൗജന്യ ബുക്‌ലെറ്റ്.