പിഎം ഇന്റേൺഷിപ് പദ്ധതിയിൽ തിരഞ്ഞെടുക്കപ്പെടുന്നവർ 30നു മുൻപ് അതതു കമ്പനികളിൽ ചേരണമെന്നു കേന്ദ്രസർക്കാർ വ്യക്തമാക്കി. തിര‍ഞ്ഞെടുക്കപ്പെട്ടവരെ ഇമെയിൽ വഴി അറിയിക്കും. സന്ദേശം ലഭിക്കുന്നവർ 2 ദിവസത്തിനകം തീരുമാനമെടുക്കണം. ഒറ്റത്തവണ സാമ്പത്തിക സഹായമായ 6,000 രൂപ ലഭിക്കണമെങ്കിൽ നവംബർ 30നു മുൻപ് കമ്പനികളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പിഎം ഇന്റേൺഷിപ് പദ്ധതിയിൽ തിരഞ്ഞെടുക്കപ്പെടുന്നവർ 30നു മുൻപ് അതതു കമ്പനികളിൽ ചേരണമെന്നു കേന്ദ്രസർക്കാർ വ്യക്തമാക്കി. തിര‍ഞ്ഞെടുക്കപ്പെട്ടവരെ ഇമെയിൽ വഴി അറിയിക്കും. സന്ദേശം ലഭിക്കുന്നവർ 2 ദിവസത്തിനകം തീരുമാനമെടുക്കണം. ഒറ്റത്തവണ സാമ്പത്തിക സഹായമായ 6,000 രൂപ ലഭിക്കണമെങ്കിൽ നവംബർ 30നു മുൻപ് കമ്പനികളിൽ പ്രവേശിക്കണം. ഡിസംബർ 2ന് ആണു തുക അക്കൗണ്ടുകളിലേക്ക് അയയ്ക്കുന്നത്. ഇന്ത്യയിലെ മുൻനിര 500 കമ്പനികളിൽ സർക്കാരിന്റെ സാമ്പത്തികസഹായത്തോടെ അനുഭവപരിചയം നേടാൻ അവസരം നൽകുന്നതാണ് പിഎം ഇന്റേൺഷിപ് സ്കീം.

അപേക്ഷകരുടെ പ്രായപരിധി ഉയർത്തിയേക്കും

ADVERTISEMENT

പിഎം ഇന്റേൺഷിപ് പദ്ധതിയിൽ അപേക്ഷിക്കാവുന്നവരുടെ പ്രായപരിധിയിൽ കേന്ദ്രം മാറ്റം വരുത്തിയേക്കും. പൈലറ്റ് പദ്ധതിയിൽ 21 മുതൽ 24 വയസ്സ് വരെയുള്ളവർക്കായിരുന്നു അവസരം. ഇത് അടുത്ത ഘട്ടത്തിൽ 18 മുതൽ 25 വരെയാക്കിയേക്കുമെന്നാണു സൂചന. വരുമാനപരിധി മാറില്ല.

കേരളത്തിൽ 2959 അവസരങ്ങൾ

ADVERTISEMENT

പിഎം ഇന്റേൺഷിപ് പദ്ധതിയിലൂടെ കേരളത്തിൽ ഇതിനകം 2959 അവസരങ്ങൾ ലിസ്റ്റ് ചെയ്തു. കേരളത്തിലെ അവസരങ്ങൾ ഇങ്ങനെ: എറണാകുളം: 1167, തിരുവനന്തപുരം: 501, മലപ്പുറം: 266, കോഴിക്കോട്: 210, കോട്ടയം: 184, തൃശൂർ: 172, കൊല്ലം: 116, ആലപ്പുഴ: 106, പാലക്കാട്: 64, കാസർകോട്: 63, കണ്ണൂർ: 60, വയനാട്: 20, പത്തനംതിട്ട: 16, ഇടുക്കി: 14

രാജ്യത്തു കൂടുതൽ ഇന്റേൺഷിപ് അവസരങ്ങൾ മഹാരാഷ്ട്രയിലാണ്– 14,694. തമിഴ്നാട് (13,262), ഗുജറാത്ത് (12,246), കർണാടക (8944), യുപി (8506) എന്നീ സംസ്ഥാനങ്ങളാണു തൊട്ടുപിന്നിൽ. ഓയിൽ, ഗ്യാസ് ആൻഡ് എനർജി (29,108), ഓട്ടമോട്ടിവ് (22,012), ട്രാവൽ ആൻഡ് ഹോസ്പിറ്റാലിറ്റി (15,639), ബാങ്കിങ് ആൻഡ് ഫിനാൻഷ്യൽ സർവീസസ് (12,265), മെറ്റൽസ് ആൻഡ് മൈനിങ് (8804) എന്നീ മേഖലകളിലാണ് അവസരങ്ങൾ കൂടുതൽ.

ADVERTISEMENT

pminternship.mca.gov.in

ലേറ്റസ്റ്റ് കരിയർ, ജോബ് അപ്ഡേറ്റുകൾ വാട്സാപ്പിൽ ലഭിക്കാൻ...

(http://whatsapp.com/channel/0029Vagapv69RZANx6yFbt2Y) ഫോളോ ചെയ്യൂ..

English Summary:

PM Internship Opportunity