കൂട്ട പിരിച്ചുവിടൽ: ഇൻഫോസിസ് നിയമം ലംഘിച്ചിട്ടില്ലെന്ന് തൊഴിൽ വകുപ്പ്

മൈസൂരു ക്യാംപസിലെ ട്രെയിനികളെ കൂട്ടമായി പിരിച്ചുവിട്ട സംഭവത്തിൽ ഇൻഫോസിസ് തൊഴിൽ നിയമ ലംഘനം നടത്തിയിട്ടില്ലെന്ന് തൊഴിൽ വകുപ്പ് അറിയിച്ചു. കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന്റെ നിർദേശപ്രകാരം തൊഴിൽ വകുപ്പു കമ്മിഷണറുടെ നേതൃത്വത്തിലാണു തെളിവെടുപ്പ് നടത്തിയത്. 3 മാസത്തെ പരിശീലനത്തിനിടെ നടത്തിയ പരീക്ഷയിൽ

മൈസൂരു ക്യാംപസിലെ ട്രെയിനികളെ കൂട്ടമായി പിരിച്ചുവിട്ട സംഭവത്തിൽ ഇൻഫോസിസ് തൊഴിൽ നിയമ ലംഘനം നടത്തിയിട്ടില്ലെന്ന് തൊഴിൽ വകുപ്പ് അറിയിച്ചു. കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന്റെ നിർദേശപ്രകാരം തൊഴിൽ വകുപ്പു കമ്മിഷണറുടെ നേതൃത്വത്തിലാണു തെളിവെടുപ്പ് നടത്തിയത്.
3 മാസത്തെ പരിശീലനത്തിനിടെ നടത്തിയ പരീക്ഷയിൽ പരാജയപ്പെട്ട അപ്രന്റീസ്ഷിപ് ട്രെയിനികളെയാണ് ഒഴിവാക്കിയത്. ഇവരെ ജീവനക്കാരായി കണക്കാക്കാനാകില്ലെന്നും ട്രെയിനികൾ തൊഴിൽ ചട്ടങ്ങളുടെ പരിധിയിൽ വരുന്നില്ലെന്നും തൊഴിൽവകുപ്പ് വ്യക്തമാക്കി.