ജീവനക്കാരെ വെട്ടിക്കുറച്ച് ബോയിങ്; 180 പേരെ ഒഴിവാക്കി

യുഎസ് വിമാന നിർമാണ കമ്പനി ബോയിങ് ബെംഗളൂരു കേന്ദ്രത്തിൽ നിന്ന് 180 ജീവനക്കാരെ പിരിച്ചുവിട്ടു. ആഗോളതലത്തിൽ ജീവനക്കാരെ കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നും സേവനങ്ങളെ ബാധിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി. യുഎസിനു പുറത്ത് ബോയിങ്ങിന്റെ ഏറ്റവും വലിയ നിർമാണ കേന്ദ്രമാണ് ദേവനഹള്ളിയിലെ ബോയിങ് ഇന്ത്യ

യുഎസ് വിമാന നിർമാണ കമ്പനി ബോയിങ് ബെംഗളൂരു കേന്ദ്രത്തിൽ നിന്ന് 180 ജീവനക്കാരെ പിരിച്ചുവിട്ടു. ആഗോളതലത്തിൽ ജീവനക്കാരെ കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നും സേവനങ്ങളെ ബാധിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി. യുഎസിനു പുറത്ത് ബോയിങ്ങിന്റെ ഏറ്റവും വലിയ നിർമാണ കേന്ദ്രമാണ് ദേവനഹള്ളിയിലെ ബോയിങ് ഇന്ത്യ എൻജിനീയറിങ് ആൻഡ് ടെക്നോളജി സെന്റർ (ബിഐഇടിസി).