ഫയർമാൻ റാങ്ക് ലിസ്റ്റ് തീരുന്നു; ആ 507 പേർക്ക് നിയമനം ലഭിക്കുമോ?
507 പേർ നിയമനം കാത്തിരിക്കുന്ന ഫയർ ആൻഡ് റെസ്ക്യൂ സർവീസിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ (ഫയർമാൻ) റാങ്ക് ലിസ്റ്റ് മേയ് 23ന് അവസാനിക്കും. സിപിഒ റാങ്ക് ലിസ്റ്റുകൾക്കെന്നപോലെ ഈ ലിസ്റ്റിനും ഒരു വർഷം മാത്രമാണു കാലാവധി. മെയിൻ, സപ്ലിമെന്ററി ലിസ്റ്റുകളിലായി 1131 പേരാണു ലിസ്റ്റിലുള്ളത്. 624 പേർക്കു നിയമന ശുപാർശ

507 പേർ നിയമനം കാത്തിരിക്കുന്ന ഫയർ ആൻഡ് റെസ്ക്യൂ സർവീസിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ (ഫയർമാൻ) റാങ്ക് ലിസ്റ്റ് മേയ് 23ന് അവസാനിക്കും.
സിപിഒ റാങ്ക് ലിസ്റ്റുകൾക്കെന്നപോലെ ഈ ലിസ്റ്റിനും ഒരു വർഷം മാത്രമാണു കാലാവധി. മെയിൻ, സപ്ലിമെന്ററി ലിസ്റ്റുകളിലായി 1131 പേരാണു ലിസ്റ്റിലുള്ളത്. 624 പേർക്കു നിയമന ശുപാർശ ലഭിച്ചു.
∙നിയമനനില: ഓപ്പൺ മെറിറ്റ്–593, എസ്‌സി–സപ്ലിമെന്ററി 7, എസ്ടി–സപ്ലിമെന്ററി 14, മുസ്‌ലിം–616, എൽസി/എഐ–സപ്ലിമെന്ററി 6, ഒബിസി–599, വിശ്വകർമ–702, എസ്ഐയുസി നാടാർ–466, ഹിന്ദു നാടാർ–സപ്ലിമെന്ററി 3, എസ്‌സിസിസി–സപ്ലിമെന്ററി 5, ധീവര–547. ഈഴവ വിഭാഗത്തിൽ ഓപ്പൺ മെറിറ്റിനുള്ളിലാണു നിയമനം.