കോട്ടയം ജില്ലയിലെ എൽഡി ക്ലാർക്ക് റാങ്ക് ലിസ്റ്റിൽനിന്ന് 28 പേർക്കുകൂടി ഉടൻ നിയമനം ലഭിക്കും. 24 പുതിയ ഒഴിവിലേക്കും 4 എൻജെഡി ഒഴിവിലേക്കുമാണു നിയമനം. ഇതോടെ ആകെ നിയമന ശുപാർശ 445 എത്തും. ∙നിയമനനില: ഓപ്പൺ മെറിറ്റ്–272, ഈഴവ–277, എസ്‌സി–സപ്ലിമെന്ററി 13, എസ്ടി–സപ്ലിമെന്ററി 8, മുസ്‌ലിം–348,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ജില്ലയിലെ എൽഡി ക്ലാർക്ക് റാങ്ക് ലിസ്റ്റിൽനിന്ന് 28 പേർക്കുകൂടി ഉടൻ നിയമനം ലഭിക്കും. 24 പുതിയ ഒഴിവിലേക്കും 4 എൻജെഡി ഒഴിവിലേക്കുമാണു നിയമനം. ഇതോടെ ആകെ നിയമന ശുപാർശ 445 എത്തും.

∙നിയമനനില: ഓപ്പൺ മെറിറ്റ്–272, ഈഴവ–277, എസ്‌സി–സപ്ലിമെന്ററി 13, എസ്ടി–സപ്ലിമെന്ററി 8, മുസ്‌ലിം–348, എൽസി/എഐ–സപ്ലിമെന്ററി 2, വിശ്വകർമ–318, എസ്ഐയുസി നാടാർ–666, എസ്‌സിസിസി–സപ്ലിമെന്ററി 2, ധീവര–393, ഹിന്ദു നാടാർ–438. ഭിന്നശേഷി: എൽവി–5, എച്ച്ഐ–5, എൽഡി/സിപി–4. ഒബിസി വിഭാഗത്തിൽ ഓപ്പൺ മെറിറ്റിനുള്ളിലാണു നിയമനം.  

English Summary:

LD Clerk recruitment in Kottayam PSC Updates Thozhilveedhi

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT