ജൂണിലെ ഇന്റർവ്യൂ പ്രോഗ്രാം പിഎസ്‌‌സി പ്രസിദ്ധീകരിച്ചു. ∙ജൂണിൽ ഇന്റർവ്യൂ നടത്തുന്ന പ്രധാന തസ്തികകൾ: വിദ്യാഭ്യാസ വകുപ്പിൽ ഫിസിക്കൽ എജ്യുക്കേഷൻ ടീച്ചർ (ഹൈസ്കൂൾ), ഹോമിയോപ്പതി വകുപ്പിൽ നഴ്സ് ഗ്രേഡ്–2, പട്ടികവർഗ വികസന വകുപ്പിൽ ട്രെയിനിങ് ഓഫിസർ, വ്യവസായ പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ, ലാൻഡ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജൂണിലെ ഇന്റർവ്യൂ പ്രോഗ്രാം പിഎസ്‌‌സി പ്രസിദ്ധീകരിച്ചു.

∙ജൂണിൽ ഇന്റർവ്യൂ നടത്തുന്ന പ്രധാന തസ്തികകൾ: വിദ്യാഭ്യാസ വകുപ്പിൽ ഫിസിക്കൽ എജ്യുക്കേഷൻ ടീച്ചർ (ഹൈസ്കൂൾ), ഹോമിയോപ്പതി വകുപ്പിൽ നഴ്സ് ഗ്രേഡ്–2, പട്ടികവർഗ വികസന വകുപ്പിൽ ട്രെയിനിങ് ഓഫിസർ, വ്യവസായ പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ, ലാൻഡ് ഡവലപ്മെന്റ് കോർപറേഷനിൽ അസിസ്റ്റന്റ് പ്രോജക്ട് എൻജിനീയർ, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ വർക്‌ഷോപ് ഇൻസ്ട്രക്ടർ/ഇൻസ്ട്രക്ടർ ഗ്രേഡ്–2/ഡമോൺസ്ട്രേറ്റർ/ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ്–2 ഇൻ മെക്കാനിക്കൽ എൻജിനീയറിങ്, ആരോഗ്യ വകുപ്പിൽ ലബോറട്ടറി ടെക്നിഷ്യൻ ഗ്രേഡ്–2, വിദ്യാഭ്യാസ വകുപ്പിൽ ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ ഹിന്ദി, മ്യൂസിക് ടീച്ചർ, പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ സംസ്കൃതം, ഹൈസ്കൂൾ ടീച്ചർ ഹിന്ദി തുടങ്ങിയവ.  

English Summary:

PSC published Interview Programmes in June

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT