LGS ലിസ്റ്റ് വന്നിട്ട് 2 വർഷം; നിയമനമാകാതെ 68% പേർ
വിവിധ വകുപ്പുകളിൽ ലാസ്റ്റ് ഗ്രേഡ് സെർവന്റ് റാങ്ക് ലിസ്റ്റുകൾ ജൂലൈ 17നു 2 വർഷ കാലാവധി പൂർത്തിയാക്കുമ്പോൾ ഇതുവരെ നടന്നത് 32% നിയമന ശുപാർശ മാത്രം. 14 ജില്ലയിലുമായി 16,227 പേരാണു റാങ്ക് ലിസ്റ്റിലുള്ളത്. ഇതിൽ 5,254 പേർക്കാണ് ഇതുവരെ നിയമന ശുപാർശ ലഭിച്ചത്. ഇതിൽ 646 എണ്ണം എൻജെഡിയാണ്. അതായത്, യഥാർഥ നിയമനം

വിവിധ വകുപ്പുകളിൽ ലാസ്റ്റ് ഗ്രേഡ് സെർവന്റ് റാങ്ക് ലിസ്റ്റുകൾ ജൂലൈ 17നു 2 വർഷ കാലാവധി പൂർത്തിയാക്കുമ്പോൾ ഇതുവരെ നടന്നത് 32% നിയമന ശുപാർശ മാത്രം.
14 ജില്ലയിലുമായി 16,227 പേരാണു റാങ്ക് ലിസ്റ്റിലുള്ളത്. ഇതിൽ 5,254 പേർക്കാണ് ഇതുവരെ നിയമന ശുപാർശ ലഭിച്ചത്. ഇതിൽ 646 എണ്ണം എൻജെഡിയാണ്. അതായത്, യഥാർഥ നിയമനം 4,608 (28%) മാത്രം.
ഏറ്റവും കൂടുതൽ നിയമന ശുപാർശ നടന്നതു തിരുവനന്തപുരം ജില്ലയിലാണ്–717. കുറവ് വയനാട് ജില്ലയിൽ–171. തിരുവനന്തപുരമല്ലാതെ മറ്റൊരു ജില്ലയിലും നിയമന ശുപാർശ 500 കടന്നിട്ടില്ല. പത്തനംതിട്ട, ഇടുക്കി, വയനാട്, കാസർകോട് ജില്ലകളിൽ 300 പേർക്കുപോലും നിയമനം ലഭിച്ചിട്ടില്ല. മുൻ റാങ്ക് ലിസ്റ്റുകളിൽനിന്ന് 8,255 പേർക്കു നിയമന ശുപാർശ ലഭിച്ചിരുന്നു.