മഴക്കെടുതി; പിഎസ്‌സി പരീക്ഷ മാറ്റിവച്ചു
കാലവർഷ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ജൂലൈ 31 മുതൽ ഓഗസ്റ്റ് 2 വരെ പിഎസ്‌സി നടത്താൻ നിശ്ചയിച്ച എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്. ഇന്റർവ്യൂവിന് മാറ്റമില്ല. ദുരന്തബാധിത പ്രദേശങ്ങളിൽ നിന്ന് ഇന്റർവ്യൂവിന് പങ്കെടുക്കാൻ കഴിയാത്തവർക്ക് മറ്റൊരു ദിവസം അവസരം നൽകുന്നതാണ്.