LDC: എല്ലാ ജില്ലയിലെയും പരീക്ഷാ തീയതിയായി
വിവിധ വകുപ്പുകളിൽ എൽഡി ക്ലാർക്ക് തസ്തികയുടെ എല്ലാ ജില്ലയിലെയും പരീക്ഷാ തീയതിയായി. തിരുവനന്തപുരം ജില്ലയിലെ പരീക്ഷ ജൂലൈ 27നു നടന്നു. കൊല്ലം മുതൽ കാസർകോട് വരെയുള്ള ജില്ലകളിലെ പരീക്ഷ ഒാഗസ്റ്റ് 17 മുതൽ ഒക്ടോബർ 19 വരെ 6 ഘട്ടമായി നടത്തും. തസ്തികമാറ്റം വഴി അപേക്ഷ നൽകിയവരുടെ പരീക്ഷ ഒക്ടോബർ 9നു നടക്കും.

ജില്ലകളും തീയതികളും
കൊല്ലം, കണ്ണൂർ- 17.8.2024
പത്തനംതിട്ട, തൃശൂർ, കാസർകോട് -31.8.2024
ആലപ്പുഴ, പാലക്കാട്- 7.09.2024
കോട്ടയം, കോഴിക്കോട്- 28.09.2024
എറണാകുളം, വയനാട് -5.10.2024
തസ്തികമാറ്റം വഴി (14 ജില്ലകൾ)- 9.10.2024
ഇടുക്കി, മലപ്പുറം- 19.10.2024