സിവിൽ എക്സൈസ് ഒാഫിസർ: 14 ജില്ലയിലേയും ഷോർട് ലിസ്റ്റായി
എക്സൈസ് വകുപ്പിൽ സിവിൽ എക്സൈസ് ഒാഫിസർ തസ്തികയുടെ 14 ജില്ലയിലെയും ഷോർട് ലിസ്റ്റ് പിഎസ്‌സി പ്രസിദ്ധീകരിച്ചു. 3,824 പേരാണു ഷോർട് ലിസ്റ്റിലുള്ളത്. ഏറ്റവും കൂടുതൽ പേർ എറണാകുളം ജില്ലയിലാണ്–423. കുറവ് ആലപ്പുഴ ജില്ലയിൽ–176. 44.33 മുതൽ 55.33 വരെയാണ് വിവിധ ജില്ലകളിലെ കട്ട് ഒാഫ് മാർക്ക്. ഷോർട് ലിസ്റ്റിൽ

എക്സൈസ് വകുപ്പിൽ സിവിൽ എക്സൈസ് ഒാഫിസർ തസ്തികയുടെ 14 ജില്ലയിലെയും ഷോർട് ലിസ്റ്റ് പിഎസ്‌സി പ്രസിദ്ധീകരിച്ചു. 3,824 പേരാണു ഷോർട് ലിസ്റ്റിലുള്ളത്.
ഏറ്റവും കൂടുതൽ പേർ എറണാകുളം ജില്ലയിലാണ്–423. കുറവ് ആലപ്പുഴ ജില്ലയിൽ–176. 44.33 മുതൽ 55.33 വരെയാണ് വിവിധ ജില്ലകളിലെ കട്ട് ഒാഫ് മാർക്ക്.
ഷോർട് ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ എൻഡ്യുറൻസ് ടെസ്റ്റ്, ശാരീരിക അളവെടുപ്പ്, കായികക്ഷമതാ പരീക്ഷ എന്നിവയ്ക്കുശേഷം വിജയികളെ ഉൾപ്പെടുത്തി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും