വയനാട് ദുരന്തം: താൽക്കാലിക തിരിച്ചറിയൽ രേഖ സ്വീകരിക്കുമെന്ന് പിഎസ്‌സി
വയനാട് പ്രകൃതി ദുരന്ത മേഖലയിലുള്ളവർക്കു തിരിച്ചറിയൽ രേഖ നഷ്ടപ്പെട്ടിട്ടു ണ്ടെങ്കിൽ ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ നടക്കുന്ന പരീക്ഷ/അഭിമുഖം എന്നിവയ്ക്കു തദ്ദേശ സർക്കാർ അധികാരികൾ നൽകുന്ന താൽക്കാലിക തിരിച്ചറിയൽ രേഖ ഉപയോഗിക്കാം. ഇവർക്കു പരീക്ഷയുടെ ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാൻ കഴിയുന്നില്ലെങ്കിൽ

വയനാട് പ്രകൃതി ദുരന്ത മേഖലയിലുള്ളവർക്കു തിരിച്ചറിയൽ രേഖ നഷ്ടപ്പെട്ടിട്ടു ണ്ടെങ്കിൽ ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ നടക്കുന്ന പരീക്ഷ/അഭിമുഖം എന്നിവയ്ക്കു തദ്ദേശ സർക്കാർ അധികാരികൾ നൽകുന്ന താൽക്കാലിക തിരിച്ചറിയൽ രേഖ ഉപയോഗിക്കാം. ഇവർക്കു പരീക്ഷയുടെ ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാൻ കഴിയുന്നില്ലെങ്കിൽ അടുത്തുള്ള ജില്ലാ പിഎസ്‌സി ഓഫിസിനെ സമീപിച്ചാൽ ബന്ധപ്പെട്ട ജില്ലാ ഓഫിസർ ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്തു ലഭ്യമാക്കുമെന്നും പിഎസ്‌സി അറിയിച്ചു.