ഒക്ടോബറിൽ 4 ജില്ലകളിൽ നടക്കുന്ന എൽഡി ക്ലാർക്ക് പരീക്ഷയുടെ കൺഫർമേഷൻ പൂർത്തിയായപ്പോൾ അസാധുവായത് 1,01,015 അപേക്ഷകൾ. നിശ്ചിത തീയതിക്കകം (ഒാഗസ്റ്റ് 11) കൺഫർമേഷൻ നൽകാത്ത കാരണമാണ് ഇത്രയും അപേക്ഷകൾ അസാധുവായത്. ഏറ്റവും കൂടുതൽ അപേക്ഷ അസാധുവായത് മലപ്പുറം ജില്ലയിലാണ്–45,512. കുറവ് വയനാട് ജില്ലയിൽ–11042.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒക്ടോബറിൽ 4 ജില്ലകളിൽ നടക്കുന്ന എൽഡി ക്ലാർക്ക് പരീക്ഷയുടെ കൺഫർമേഷൻ പൂർത്തിയായപ്പോൾ അസാധുവായത് 1,01,015 അപേക്ഷകൾ. നിശ്ചിത തീയതിക്കകം (ഒാഗസ്റ്റ് 11) കൺഫർമേഷൻ നൽകാത്ത കാരണമാണ് ഇത്രയും അപേക്ഷകൾ അസാധുവായത്.

ഏറ്റവും കൂടുതൽ അപേക്ഷ അസാധുവായത് മലപ്പുറം ജില്ലയിലാണ്–45,512. കുറവ് വയനാട് ജില്ലയിൽ–11042. എറണാകുളത്ത് 31,818 അപേക്ഷയും ഇടുക്കി ജില്ലയിൽ 12,643 അപേക്ഷയും അസാധുവായി. എറണാകുളം, വയനാട് ജില്ലകളിൽ ഒക്ടോബർ 5നാണു പരീക്ഷ. കൺഫർമേഷൻ നൽകിയവർക്ക് സെപ്റ്റംബർ 20 മുതൽ ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം. ഇടുക്കി, മലപ്പുറം ജില്ലകളിൽ ഒക്ടോബർ 19നു പരീക്ഷ നടക്കും. ഒക്ടോബർ 5 മുതൽ ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം.

ADVERTISEMENT

LDC തസ്തികമാറ്റം വഴി: 1773 അസാധു

തസ്തികമാറ്റം വഴിയുള്ള എൽഡി ക്ലാർക്ക് പരീക്ഷയ്ക്കുള്ള 1,773 അപേക്ഷ അസാധുവായി. 14 ജില്ലയിലുമായി 11,914 പേരാണ് അപേക്ഷ നൽകിയിരുന്നത്. 10,141 പേർ കൺഫർമേഷൻ നൽകി.

ADVERTISEMENT

ഏറ്റവും കൂടുതൽ അപേക്ഷ അസാധുവായത് തിരുവനന്തപുരം ജില്ലയിലാണ്–230. കുറവ് പത്തനംതിട്ട ജില്ലയിൽ–60. മറ്റു ജില്ലകളിൽ അസാധുവായ അപേക്ഷകൾ: കൊല്ലം–142, ആലപ്പുഴ–127, കോട്ടയം–87, ഇടുക്കി–89, എറണാകുളം–191, തൃശൂർ–105, പാലക്കാട്–156, മലപ്പുറം–151, കോഴിക്കോട്–181, വയനാട്–79, കണ്ണൂർ–101, കാസർകോട്–74.

14 ജില്ലയിലെ അപേക്ഷകർക്കും ഒക്ടോബർ 9നാണു പരീക്ഷ. കൺഫർമേഷൻ നൽകിയവർക്ക് സെപ്റ്റംബർ 25 മുതൽ ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം.

ADVERTISEMENT

വിവിധ ജില്ലകളിൽ കൺഫർമേഷൻ നൽകിയവർ (ബ്രാക്കറ്റിൽ അപേക്ഷകർ): തിരുവനന്തപുരം–1544 (1774), കൊല്ലം–984 (1126), പത്തനംതിട്ട–376 (436), ആലപ്പുഴ–707 (834), കോട്ടയം–496 (583), ഇടുക്കി–560 (649), എറണാകുളം–925 (1116), തൃശൂർ–757 (862), പാലക്കാട്–807 (963), മലപ്പുറം–749 (900), കോഴിക്കോട്–813 (994), വയനാട്–368 (447), കണ്ണൂർ–631 (732), കാസർകോട്–424 (498).

കേരള ബാങ്ക് ഒാഫിസ് അറ്റൻഡന്റ് 57,517 അപേക്ഷ അസാധു

കേരള ബാങ്കിൽ ഒാഫിസ് അറ്റൻഡന്റ് തസ്തികയിൽ 57,517 അപേക്ഷ അസാധുവായി.

നിശ്ചിത ദിവസത്തിനകം കൺഫർമേഷൻ നൽകാത്ത കാരണമാണ് ഇത്രയും അപേക്ഷ അസാധുവായത്.

ക്ലാർക്ക്/കാഷ്യർ തസ്തികയിൽ 13,763 അപേക്ഷയും വനിത–ശിശുവികസന വകുപ്പിൽ ഐസിഡിഎസ് സൂപ്പർവൈസർ തസ്തികയിൽ 3,915 അപേക്ഷയും അസാധുവായി.

English Summary:

LDC PSC Exam