മലയാളം അധ്യാപകരാകണോ? ‘ബാഷ’ അറിയണം
ഹയർ സെക്കൻഡറി മലയാളം അധ്യാപകരാകണമെങ്കിൽ തമിഴ് സിനിമകളെക്കുറിച്ചും അറിഞ്ഞിരിക്കണം! കഴിഞ്ഞമാസം എട്ടിനു നടന്ന പിഎസ്‌സി പരീക്ഷയിലെ ഒരു ചോദ്യമിങ്ങനെ–‘ബാഷ’ എന്ന തമിഴ് സിനിമയുടെ സംവിധായകനാര് ? സുരേഷ് കൃഷ്ണ, ഭാരതീരാജ, സെൽവരാഘവൻ, ടി.രാജേന്ദ്രൻ എന്നിവയായിരുന്നു ഓപ്ഷനുകൾ. സുരേഷ് കൃഷ്ണ എന്ന ശരിയുത്തരം

ഹയർ സെക്കൻഡറി മലയാളം അധ്യാപകരാകണമെങ്കിൽ തമിഴ് സിനിമകളെക്കുറിച്ചും അറിഞ്ഞിരിക്കണം! കഴിഞ്ഞമാസം എട്ടിനു നടന്ന പിഎസ്‌സി പരീക്ഷയിലെ ഒരു ചോദ്യമിങ്ങനെ–‘ബാഷ’ എന്ന തമിഴ് സിനിമയുടെ സംവിധായകനാര് ?
സുരേഷ് കൃഷ്ണ, ഭാരതീരാജ, സെൽവരാഘവൻ, ടി.രാജേന്ദ്രൻ എന്നിവയായിരുന്നു ഓപ്ഷനുകൾ. സുരേഷ് കൃഷ്ണ എന്ന ശരിയുത്തരം തിരഞ്ഞെടുത്തവർക്കാണു മാർക്ക്. പരീക്ഷാ സിലബസിൽ തെക്കേ ഇന്ത്യൻ സിനിമയും ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും വാണിജ്യ സിനിമകളെക്കുറിച്ചു പൊതുവേ ചോദ്യം ഉണ്ടാകാറില്ല.