വിവിധ വകുപ്പുകളിലായി 55 തസ്തികയിലെ നിയമനത്തിനു പിഎസ്‌സി വിജ്ഞാപനം പുറത്തിറക്കി. 16 തസ്തികയിലാണു നേരിട്ടുള്ള നിയമനം. 5 തസ്തികയിൽ തസ്തികമാറ്റം വഴിയും 2 തസ്തികയിൽ സ്പെഷൽ റിക്രൂട്മെന്റും 32 തസ്തികയിൽ എൻസിഎ നിയമനവുമാണ്. ഗസറ്റ് തീയതി: 30.09.2024. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബർ 30 രാത്രി 12

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിവിധ വകുപ്പുകളിലായി 55 തസ്തികയിലെ നിയമനത്തിനു പിഎസ്‌സി വിജ്ഞാപനം പുറത്തിറക്കി. 16 തസ്തികയിലാണു നേരിട്ടുള്ള നിയമനം. 5 തസ്തികയിൽ തസ്തികമാറ്റം വഴിയും 2 തസ്തികയിൽ സ്പെഷൽ റിക്രൂട്മെന്റും 32 തസ്തികയിൽ എൻസിഎ നിയമനവുമാണ്.

ഗസറ്റ് തീയതി: 30.09.2024. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബർ 30 രാത്രി 12 വരെ.

ADVERTISEMENT

നേരിട്ടുള്ള നിയമനം:

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ ഇൻ ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ, പൊതുമരാമത്ത് (ആർക്കിടെക്ചറൽ വിഭാഗം) ആർക്കിടെക്ചറൽ അസിസ്റ്റന്റ്, ഹാന്റക്സിൽ സെയിൽസ്മാൻ ഗ്രേഡ്–2/സെയിൽസ് വുമൺ ഗ്രേഡ്–2, സർവകലാശാലകളിൽ സെക്യൂരിറ്റി ഓഫിസർ, വ്യവസായ പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (മെക്കാനിക് ഓട്ടോ ബോഡി പെയിന്റിങ്), നിയമ വകുപ്പിൽ (ഗവൺമെന്റ് സെക്രട്ടേറിയറ്റ്) അസിസ്റ്റന്റ് തമിഴ് ട്രാൻസ്‌ലേറ്റർ ഗ്രേഡ്–2, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ഇൻസ്ട്രക്ടർ ഇൻ ടെയ്‌ലറിങ് ആൻഡ് ഗാർമെന്റ് മേക്കിങ് ട്രെയിനിങ് സെന്റർ, ഹോമിയോപ്പതി വകുപ്പിൽ നഴ്സ് ഗ്രേഡ്–2, ആരോഗ്യ വകുപ്പിൽ റീഹാബിലിറ്റേഷൻ ടെക്നിഷ്യൻ ഗ്രേഡ്–2, ഹാർബർ എൻജിനീയറിങ്ങിൽ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ്–3 (സിവിൽ)/ഓവർസിയർ ഗ്രേഡ്–3 (സിവിൽ), കയർഫെഡിൽ കെമിസ്റ്റ്, കേരള സിറാമിക്സ് ലിമിറ്റഡിൽ മൈൻസ് മേറ്റ്, പ്രിസൺസ് ആൻഡ് കറക്‌ഷനൽ സർവീസിൽ ബ്ലാക്‌സ്മിത്ത് ഇൻസ്ട്രക്ടർ തുടങ്ങിയവ.

ADVERTISEMENT

തസ്തികമാറ്റം വഴി:

ജല അതോറിറ്റിയിൽ അസിസ്റ്റന്റ് എൻജിനീയർ, പട്ടികജാതി വികസന വകുപ്പിൽ ട്രെയിനിങ് ഇൻസ്ട്രക്ടർ (സർവേയർ), കയർഫെഡിൽ കെമിസ്റ്റ്, ഹാന്റക്സിൽ സെയിൽസ്മാൻ ഗ്രേഡ്–2/സെയിൽസ് വുമൺ ഗ്രേഡ്–2, എൻസിസി/ സൈനികക്ഷേമ വകുപ്പിൽ ക്ലാർക്ക് (വിമുക്തഭടന്മാർ) എന്നീ തസ്തികകളിൽ

ADVERTISEMENT

പട്ടികജാതി/പട്ടികവർഗക്കാർക്കുള്ള സ്പെഷൽ റിക്രൂട്മെന്റ്: ആരോഗ്യ വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ്–2, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ഗ്രേഡ്–2 എന്നീ 2 തസ്തികയിൽ സംവരണസമുദായങ്ങൾക്കുള്ള എൻസിഎ നിയമനം: വനിതാ ശിശുവികസന വകുപ്പിൽ ഐസിഡിഎസ് സൂപ്പർവൈസർ, ഇന്ത്യ റിസർവ് ബറ്റാലിയൻ (റഗുലർ വിങ്) പൊലീസ് കോൺസ്റ്റബിൾ, കെഎസ്എഫ്ഇയിൽ പ്യൂൺ–വാച്ച്മാൻ, വാട്ടർ അതോറിറ്റിയിൽ ഡിവിഷനൽ അക്കൗണ്ട്സ് ഓഫിസർ തുടങ്ങിയവ.

∙ഗസറ്റ് തീയതി: 30.09.2024. ∙അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബർ 30 രാത്രി 12 വരെ. 

www.keralapsc.gov.in

English Summary:

PSC Notification