കെഎസ്ഇബി: നിയമനത്തിനു വീണ്ടും പച്ചക്കൊടി, 306 ഒഴിവ് ഉടൻ റിപ്പോർട്ട് ചെയ്യും
ഉദ്യോഗാർഥികളുടെ ആശങ്കകൾക്കു പരിഹാരമായി കെഎസ്ഇബിയിലെ നിയമന നിരോധനത്തിനു താൽക്കാലിക വിരാമം. വിവിധ തസ്തികകളിലെ 306 ഒഴിവുകൾ പിഎസ്‌സിക്കു റിപ്പോർട്ട് ചെയ്യാൻ ഫുൾ ടൈം ഡയറക്ടർമാരുടെ യോഗം തീരുമാനിച്ചു. ∙റിപ്പോർട്ട് ചെയ്യുന്ന ഒഴിവുകൾ: അസിസ്റ്റന്റ് എൻജിനീയർ ഇലക്ട്രിക്കൽ: പിഎസ്‌സി ക്വോട്ട–100, സർവീസ്

ഉദ്യോഗാർഥികളുടെ ആശങ്കകൾക്കു പരിഹാരമായി കെഎസ്ഇബിയിലെ നിയമന നിരോധനത്തിനു താൽക്കാലിക വിരാമം. വിവിധ തസ്തികകളിലെ 306 ഒഴിവുകൾ പിഎസ്‌സിക്കു റിപ്പോർട്ട് ചെയ്യാൻ ഫുൾ ടൈം ഡയറക്ടർമാരുടെ യോഗം തീരുമാനിച്ചു.
∙റിപ്പോർട്ട് ചെയ്യുന്ന ഒഴിവുകൾ: അസിസ്റ്റന്റ് എൻജിനീയർ ഇലക്ട്രിക്കൽ: പിഎസ്‌സി ക്വോട്ട–100, സർവീസ് ക്വോട്ട–50, സബ് എൻജിനീയർ ഇലക്ട്രിക്കൽ: പിഎസ്‌സി ക്വോട്ട–50, സർവീസ് ക്വോട്ട–50, ജൂനിയർ അസിസ്റ്റന്റ്/കാഷ്യർ: പിഎസ്‌സി ക്വോട്ട–50. ഡിവിഷനൽ അക്കൗണ്ട്സ് ഓഫിസർ: പിഎസ്‌സി ക്വോട്ട–6.
നിലവിലുള്ള ഒഴിവിന്റെ പത്തിലൊന്നിൽ താഴെ മാത്രമേ ഈ നിയമനം വഴി നികത്താൻ കഴിയൂ. അടുത്ത വർഷത്തെ വിരമിക്കൽകൂടിയാകുമ്പോൾ ഒഴിവുകൾ വീണ്ടും വർധിക്കും.
കെഎസ്ഇബിയിലെ നിയമന നിരോധനം ഉദ്യോഗാർഥികളുടെ അവസരം നഷ്ടപ്പെടുത്തുന്നതായി തൊഴിൽവീഥി കഴിഞ്ഞ ജൂൺ 8, നവംബർ 23 തീയതികളിൽ റിപ്പോർട്ട് ചെയ്തിരുന്നു.