എൽപി സ്കൂൾ ടീച്ചർ: എല്ലാ ജില്ലയിലെയും ഇന്റർവ്യൂ ഫെബ്രുവരിയിൽ

ഫെബ്രുവരിയിലെ ഇന്റർവ്യൂ പ്രോഗ്രാം പിഎസ്‌സി പ്രസിദ്ധീകരിച്ചു. 14 ജില്ലകളിലും എൽപി സ്കൂൾ ടീച്ചർ തസ്തികയിലേക്കുള്ള ഇന്റർവ്യൂവാണു ഫെബ്രുവരിയിൽ പ്രധാനമായുള്ളത്. ആരോഗ്യ വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ്–2, ഹൈസ്കൂൾ ടീച്ചർ മാത്തമാറ്റിക്സ്, സോഷ്യൽ സയൻസ്, നാച്വറൽ സയൻസ് (തസ്തികമാറ്റം വഴി), പാർട് ടൈം ഹൈസ്കൂൾ ടീച്ചർ

ഫെബ്രുവരിയിലെ ഇന്റർവ്യൂ പ്രോഗ്രാം പിഎസ്‌സി പ്രസിദ്ധീകരിച്ചു.
14 ജില്ലകളിലും എൽപി സ്കൂൾ ടീച്ചർ തസ്തികയിലേക്കുള്ള ഇന്റർവ്യൂവാണു ഫെബ്രുവരിയിൽ പ്രധാനമായുള്ളത്. ആരോഗ്യ വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ്–2, ഹൈസ്കൂൾ ടീച്ചർ മാത്തമാറ്റിക്സ്, സോഷ്യൽ സയൻസ്, നാച്വറൽ സയൻസ് (തസ്തികമാറ്റം വഴി), പാർട് ടൈം ഹൈസ്കൂൾ ടീച്ചർ മലയാളം തുടങ്ങിയ തസ്തികകളിലേക്കുള്ള ഇന്റർവ്യൂവും ഫെബ്രുവരിയിൽ നടക്കും.