സ്റ്റാഫ് നഴ്സ് ഗ്രേഡ്–2: 14 ജില്ലയിലെയും റാങ്ക് ലിസ്റ്റായി; ഒന്നാം ഘട്ട നിയമന ശുപാർശ തുടങ്ങി

ആരോഗ്യ വകുപ്പിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ്–2 തസ്തികയുടെ 14 ജില്ലയിലെയും റാങ്ക് ലിസ്റ്റ് പിഎസ്‌സി പ്രസിദ്ധീകരിച്ചു. മെയിൻ ലിസ്റ്റിൽ 1,318, സപ്ലിമെന്ററി ലിസ്റ്റിൽ 1,414, ഭിന്നശേഷി ലിസ്റ്റിൽ 6 എന്നിങ്ങനെ 2,738 പേരാണു ലിസ്റ്റിലുള്ളത്. ഏറ്റവും കൂടുതൽ പേർ എറണാകുളം ജില്ലയിലാണ്–342. കുറവ് ഇടുക്കി ജില്ലയിൽ–110.

ആരോഗ്യ വകുപ്പിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ്–2 തസ്തികയുടെ 14 ജില്ലയിലെയും റാങ്ക് ലിസ്റ്റ് പിഎസ്‌സി പ്രസിദ്ധീകരിച്ചു.
മെയിൻ ലിസ്റ്റിൽ 1,318, സപ്ലിമെന്ററി ലിസ്റ്റിൽ 1,414, ഭിന്നശേഷി ലിസ്റ്റിൽ 6 എന്നിങ്ങനെ 2,738 പേരാണു ലിസ്റ്റിലുള്ളത്. ഏറ്റവും കൂടുതൽ പേർ എറണാകുളം ജില്ലയിലാണ്–342. കുറവ് ഇടുക്കി ജില്ലയിൽ–110. മുൻ റാങ്ക് ലിസ്റ്റുകൾ റദ്ദായി തൊട്ടടുത്ത ദിവസമാണ് എല്ലാ ജില്ലയിലും പുതിയ റാങ്ക് ലിസ്റ്റ് നിലവിൽ വന്നത്.
നിയമന ശുപാർശ തുടങ്ങി
സ്റ്റാഫ് നഴ്സ് റാങ്ക് ലിസ്റ്റിൽനിന്ന് ആലപ്പുഴ, കണ്ണൂർ ജില്ലകളിൽ ഒന്നാം ഘട്ട ശുപാർശ ആരംഭിച്ചു.
ആലപ്പുഴ ജില്ലയിൽ 8 പേർക്കും കണ്ണൂരിൽ 4 പേർക്കും നിയമന ശുപാർശ ലഭിച്ചു.
മറ്റു ജില്ലകളിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിനനുസരിച്ചു നിയമന ശുപാർശ ആരംഭിക്കും.
∙നിയമനനില: ആലപ്പുഴ: ഓപ്പൺ മെറിറ്റ്–4, ഇഡബ്ല്യുഎസ്–14, ഈഴവ–3, മുസ്‌ലിം–5, എൽസി/എഐ–8, ഒബിസി–25. കണ്ണൂർ: ഓപ്പൺ മെറിറ്റ്–2, മുസ്‌ലിം–23, എൽസി/എഐ–68.