സെക്രട്ടേറിയറ്റ്/പിഎസ്‌സി തുടങ്ങിയവയിൽ അസിസ്റ്റന്റ് റാങ്ക് ലിസ്റ്റിൽനിന്ന് 14 പേർക്കുകൂടി ഉടൻ നിയമനം ലഭിക്കും. ഫിനാൻസ്, ജെഎഡി, പിഎസ്‌സി, ഓഡിറ്റ് ഡിപ്പാർട്മെന്റ് എന്നിവിടങ്ങളിൽ നിന്നു റിപ്പോർട്ട് ചെയ്ത 6 പുതിയ ഒഴിവിലും 8 എൻജെഡി ഒഴിവിലുമായിരിക്കും നിയമനം. ഇതോടെ ആകെ നിയമന ശുപാർശ 442ൽ എത്തും. നിയമനനില:

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സെക്രട്ടേറിയറ്റ്/പിഎസ്‌സി തുടങ്ങിയവയിൽ അസിസ്റ്റന്റ് റാങ്ക് ലിസ്റ്റിൽനിന്ന് 14 പേർക്കുകൂടി ഉടൻ നിയമനം ലഭിക്കും. ഫിനാൻസ്, ജെഎഡി, പിഎസ്‌സി, ഓഡിറ്റ് ഡിപ്പാർട്മെന്റ് എന്നിവിടങ്ങളിൽ നിന്നു റിപ്പോർട്ട് ചെയ്ത 6 പുതിയ ഒഴിവിലും 8 എൻജെഡി ഒഴിവിലുമായിരിക്കും നിയമനം. ഇതോടെ ആകെ നിയമന ശുപാർശ 442ൽ എത്തും.

നിയമനനില: ഓപ്പൺ മെറിറ്റ്–295, ഇഡബ്ല്യുഎസ്–323, ഈഴവ–318, എസ്‌സി–സപ്ലിമെന്ററി 25, എസ്ടി–സപ്ലിമെന്ററി 12, മുസ്‌ലിം–425, എൽസി/എഐ–859, ഒബിസി–304, വിശ്വകർമ–632, എസ്ഐയുസി നാടാർ–566, എസ്‌സിസിസി–സപ്ലിമെന്ററി 3, ധീവര–695, ഹിന്ദു നാടാർ–610.

English Summary:

PSC Updates