LDC ഉദ്യോഗാർഥികൾക്ക് സന്തോഷവാർത്ത; കാസർകോട്ട് സാധ്യതാലിസ്റ്റായി, മറ്റു ജില്ലകളിലെ ലിസ്റ്റും ഉടൻ

എൽഡിസി പരീക്ഷയെഴുതി നിയമനം കാത്തിരിക്കുന്ന ഉദ്യോഗാർഥികൾക്ക് ഇതാ ഒരു സന്തോഷവാർത്ത! വിവിധ വകുപ്പുകളിൽ എൽഡി ക്ലാർക്ക് സാധ്യതാ ലിസ്റ്റ് പിഎസ്‌സി പ്രസിദ്ധീകരിച്ചു തുടങ്ങി. കാസർകോട് ജില്ലയിലെ ലിസ്റ്റാണ് ആദ്യം പ്രസിദ്ധീകരിച്ചത്. മെയിൻ ലിസ്റ്റിൽ 344, സപ്ലിമെന്ററി ലിസ്റ്റിൽ 364, ഭിന്നശേഷി ലിസ്റ്റിൽ 20

എൽഡിസി പരീക്ഷയെഴുതി നിയമനം കാത്തിരിക്കുന്ന ഉദ്യോഗാർഥികൾക്ക് ഇതാ ഒരു സന്തോഷവാർത്ത! വിവിധ വകുപ്പുകളിൽ എൽഡി ക്ലാർക്ക് സാധ്യതാ ലിസ്റ്റ് പിഎസ്‌സി പ്രസിദ്ധീകരിച്ചു തുടങ്ങി.
കാസർകോട് ജില്ലയിലെ ലിസ്റ്റാണ് ആദ്യം പ്രസിദ്ധീകരിച്ചത്. മെയിൻ ലിസ്റ്റിൽ 344, സപ്ലിമെന്ററി ലിസ്റ്റിൽ 364, ഭിന്നശേഷി ലിസ്റ്റിൽ 20 എന്നിങ്ങനെ 728 പേരെ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കട്ട് ഓഫ് മാർക്ക് 59.33. മറ്റു ജില്ലകളിലെ സാധ്യതാ ലിസ്റ്റും ഉടൻ പ്രസിദ്ധീകരിക്കും.
വിവിധ ജില്ലകളിലെ സാധ്യതാ ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ എണ്ണവും കൂടുതൽ വിവരങ്ങളും ഫെബ്രുവരി 24ന് പുറത്തിറങ്ങുന്ന തൊഴിൽവീഥിയിൽ.