Activate your premium subscription today
വർഷം മുഴുവൻ ശീതകാലവിളകൾ കൃഷി ചെയ്യുന്ന പ്രദേശമാണ് ഇടുക്കി ജില്ലയിൽ മൂന്നാറിനടുത്തു ദേവികുളം. കൃഷിക്കും ഗ്രാമീണ ടൂറിസത്തിനും മികച്ച സാധ്യതകളുള്ള ഈ പ്രദേശം എന്തുകൊണ്ട് ശരിയായി പ്രയോജനപ്പെടുത്തിക്കൂടാ? മൂന്നാറിന് മുഖവുര ആവശ്യമില്ല. അത്രമേൽ മലയാളിക്കു പ്രിയവും പരിചിതവുമാണ് പശ്ചിമഘട്ട മലനിരകളിലെ ഈ ഹിൽ
കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള ഇ-പഠന കേന്ദ്രം വഴി നടപ്പിലാക്കുന്ന ‘ശീതകാല പച്ചക്കറി കൃഷി’ എന്ന മാസ്സീവ് ഓപ്പണ്‍ ഓണ്‍ലൈൻ കോഴ്സ് (MOOC) നവംബർ മാസം 8ന് ആരംഭിക്കും. പൂര്‍ണ്ണമായും സൗജന്യമായി നടപ്പിലാക്കുന്ന ഈ കോഴ്സിൽ പഠിക്കാൻ താൽപര്യമുള്ളവർ നവംബർ ഏഴിനകം പേര് റജിസ്റ്റർ ചെയ്യേണ്ടതാണ്. കേരള
കാബേജ് മുപ്പതു ദിവസം പ്രായമായ, കുറഞ്ഞത് 8 സെ.മീ. ഉയരമുള്ള തൈകൾ നടാം. നല്ല നീർവാർച്ചയും ധാരാളം സൂര്യപ്രകാശവും ഉള്ള സ്ഥലങ്ങളാണ് ഏറ്റവും യോജ്യം. 25 സെ.മീ. വീതിയുള്ള ചാലുകൾ എടുത്ത് അതിൽ കമ്പോസ്റ്റോ ചകിരിച്ചോറോ ചേർത്ത് 10 സെ.മീ. അഥവാ ഒരു തൂമ്പായുടെ ആഴത്തിൽ നന്നായി കിളച്ച് തയാറാക്കുന്നതിൽ 35 സെ.മീ.
റാഡിഷും കാപ്സിക്കവും അടുത്തകാലം വരെ സൂപ്പർമാർക്കറ്റിൽ മാത്രം കിട്ടുന്ന പച്ചക്കറികളായിരുന്നു. എന്നാൽ ഇന്ന് അവയെല്ലാം നമ്മുടെ വീട്ടുമുറ്റത്ത് കൃഷി ചെയ്ത് നല്ല വിളവെടുക്കാൻ കഴിയുമെന്നത് കേരളത്തിലെ കാർഷിക മേഖലയിൽ വന്ന വലിയൊരു മാറ്റമാണ്. അതിഥിയായെത്തി തീൻമേശയും കൃഷിയിടവും കീഴടക്കിയ ശീതകാല പച്ചക്കറികളുടെ
സർക്കാർ സംഭരണം നാമമാത്രമാവുകയും വിലയിടിയുകയും ചെയ്തതോടെ സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിഞ്ഞ് വട്ടവടയിലെ പച്ചക്കറി കർഷകർ. കോവിഡ് പ്രതിസന്ധിക്കൊപ്പം തിരഞ്ഞെടുപ്പും തമിഴ്നാട്ടിലേക്കുള്ള കയറ്റുമതി കുറഞ്ഞതുമാണ് ശീതകാല പച്ചക്കറികളുടെ വിലയിടിയാൻ കാരണമായത്. കർഷകരിൽ നിന്ന് ന്യായവില നൽകി ഹോർടികോർപ്
Results 1-5