Activate your premium subscription today
വെളിച്ചെണ്ണ വില ഏതാനും നാളുകളുടെ ഇടവേളയ്ക്കുശേഷം വീണ്ടും കുതിപ്പിന്റെ പാതയിൽ. കൊച്ചി വിപണിയിൽ 100 രൂപ കൂടി വർധിച്ച് വില 21,300 രൂപയായി. റബർ ആർഎസ്എസ്-4ന് കിലോയ്ക്ക് കോട്ടയം വില 191 രൂപയിൽ മാറ്റമില്ലാതെ നിൽക്കുന്നതായി റബർ ബോർഡ്.
വെളിച്ചെണ്ണ വിപണി ചെറിയൊരു ഇടവേളയ്ക്കു ശേഷം വീണ്ടും ചൂടുപിടിക്കുന്നു. ക്രിസ്മസ് അടുത്തതോടെ ബേക്കറികളും മറ്റു പലഹാരങ്ങൾ ഉണ്ടാക്കുന്ന സ്ഥാപനങ്ങളിൽനിന്നും പതിവിലും ഡിമാൻഡ് എണ്ണയ്ക്ക് അനുഭവപ്പെട്ടു. കേരളത്തിലെ ചെറുകിട വ്യാപാര സ്ഥാപനങ്ങളിൽനിന്നും വെളിച്ചെണ്ണയ്ക്ക് ആവശ്യക്കാർ എത്തുന്നതു കണ്ട്
കുരുമുളക് കർഷകർക്ക് ആവേശവുമായി വിലക്കുതിപ്പ് തുടരുന്നു. കൊച്ചി വിപണിയിൽ അൺഗാർബിൾഡിന് 100 രൂപ കൂടി വർധിച്ചു. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ അങ്ങാടി വിലനിലവാരം ഇങ്ങനെ.
കൊച്ചി വിപണിയിൽ വെളിച്ചെണ്ണ വില ഏതാനും നാളുകളുടെ ഇടവേളയ്ക്കുശേഷം വീണ്ടും താഴ്ന്നു. റബറിന്റെ താങ്ങുവില 250 രൂപയായി ഉയർത്തണമെന്ന ആവശ്യം വീണ്ടും ഉയർന്നിട്ടുണ്ട്. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ ഇന്നത്തെ അങ്ങാടി വിലനിലവാരം നോക്കാം.
തമിഴ്നാട്ടിൽ പച്ചതേങ്ങ, കൊപ്ര വിലകൾ ഉയർന്ന തലത്തിൽ നിന്നും തിരുത്തലിന്റെ സൂചനകൾ നൽകിയത് വൻകിട മില്ലുകാരെ ചരക്ക് സംഭരണത്തിൽ നിന്നും പിൻതിരിപ്പിച്ചു. കാങ്കയം, പൊള്ളാച്ചി, പഴനി, കോയമ്പത്തൂർ മേഖലകളിൽ പച്ചതേങ്ങയ്ക്ക് വ്യവസായിക ഡിമാൻറ് ചുരുങ്ങിയത് ഉൽപ്പന്ന വിലയിൽ സമ്മർദ്ദം ഉളവാക്കുന്നു.
ഇഞ്ചി, കാപ്പിക്കുരു വിലകളും മാറ്റമില്ലാതെ തുടരുന്നു. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ അങ്ങാടി വിലനിലവാരം ഇങ്ങനെ.
കുരുമുളക് വില തുടർച്ചയായി ഇടിയുന്നു. കേരളത്തിലെ വിവിധ അങ്ങാടികളിലെ വിലനിലവാരം നോക്കാം
സംസ്ഥാനത്ത് വെളിച്ചെണ്ണ വിലയിൽ 200 രൂപ കൂടി വർധിച്ചു. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ അങ്ങാടി വിലനിലവാരം ഇങ്ങനെ.
വെളിച്ചെണ്ണ വിലയിൽ 100 രൂപ കൂടി വർധിച്ചു. വിവിധ കേന്ദ്രങ്ങളിലെ അങ്ങാടി വിലനിലവാരം നോക്കാം
കഴിഞ്ഞ 6 വർഷത്തെ ഏറ്റവും ഉയരത്തിലാണ് നിലവിൽ വെളിച്ചെണ്ണ വിലയുള്ളത്. സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിലെ അങ്ങാടി വിലനിലവാരം ഇങ്ങനെ.
Results 1-10 of 121