Activate your premium subscription today
രണ്ടു നെല്ലും ഒരു പയറും; അതാണ് കൊല്ലം പൂതക്കുളംകാരുടെ കൃഷിവഴി. അതിൽത്തന്നെ രണ്ടു സീസണിലെ നെൽക്കൃഷിക്കു ശേഷം മൂന്നാം വിളയായി കൃഷിയിറക്കുന്ന കുറ്റിപ്പയറിനമായ കരിമണിയോടാണ് നെല്ലിനേക്കാൾ കൃഷിക്കാർക്കു പ്രിയമെന്ന് പൂതക്കുളം കലക്കോടുള്ള ബേബി ഗിരിജ പറയുന്നു. കാരണം. ഒരേക്കർ നെല്ലിൽനിന്നു
നൂറോളം പയറിനങ്ങളുടെ അപൂര്‍വ വിത്തുശേഖരം. അവയില്‍ 90 ഇനങ്ങള്‍ കൃഷിചെയ്തു വിത്തു വിതരണം. കാസർകോട് ആയമ്പാറ കപ്പണക്കാൽ നാരായണൻ കണ്ണാലയമാണ് തന്റെ 9 ഏക്കർ കൃഷിയിടം പയറിനങ്ങളുടെ മ്യൂസിയമായി കാത്തുസൂക്ഷിക്കുന്നത്. യുനെസ്കോ 2016ൽ രാജ്യാന്തര പയർവർഷമായി ആചരിച്ചതാണ് പയർവിത്തു ശേഖരം എന്ന ആശയത്തിലേക്കു നാരായണനെ
പെരിന്തൽമണ്ണ∙ ലക്ഷക്കണക്കിനു രൂപയുടെ പൂപ്പൽ പിടിച്ച കടല തള്ളാനും കൊള്ളാനും പറ്റാത്ത അവസ്ഥയിലാണ് റേഷൻ വ്യാപാരികൾ.പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജന പദ്ധതി പ്രകാരം പിങ്ക്, മഞ്ഞ കാർഡുകൾക്ക് ഒരു കിലോ വീതം സൗജന്യമായി നൽകാൻ അനുവദിച്ച കടലയിലെ ബാക്കിയാണ് ഇപ്പോൾ ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയിൽ
പ്രധാനമന്ത്രി വിള ഇന്‍ഷുറന്‍സ് പദ്ധതിയുടേയും കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതിയുടെയും റാബി 2020-21 പദ്ധതിയില്‍ ചേരാനുളള അവസാന തീയതി ഡിസംബര്‍ 31. വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ നെല്‍കൃഷിയും എല്ലാ ജില്ലകളിലെയും വാഴയും മരച്ചീനിയുമാണ്
നല്ല രീതിയിൽ വെയിലേൽക്കുന്ന സ്ഥലങ്ങളിലെ പച്ചക്കറികൾക്ക് മികച്ച വളർച്ചയും നല്ല വിളവുമായിരിക്കും. സൂര്യപ്രകാശത്തിനൊപ്പം കൃത്യമായ ഇടവേളകളിൽ പോഷകവും വെള്ളവുംകൂടി ലഭിക്കുമ്പോഴാണ് വിളവ് വർധിക്കുക. പച്ചക്കറി കൃഷി ചെയ്യാൻ സ്ഥല പരിമിതിയുള്ളതിനാൽ വീട്ടുമുറ്റത്ത് കൃഷി ചെയ്ത വീട്ടമ്മയാണ് കോഴിക്കോട്
ഏതു തരം മണ്ണിലും കൃഷിചെയ്യാമെങ്കിലും പിഎച്ച് 5.5നും 7.5നും ഇടയ്ക്കുള്ള മണ്ണാണ് ഇവയ്ക്കനുയോജ്യം. വീട്ടാവശ്യത്തിനായി നമ്മുടെ ചെറിയതോട്ടങ്ങളിലും ഗ്രോബാഗിലുമൊക്കെ കൃഷി ചെയ്യാം. നിലം തിരഞ്ഞെടുക്കുമ്പോൾ നല്ല നീർവാർച്ച ഉറപ്പുവരുത്തേണ്ടതാണ്. അധിക ഈർപ്പം ഇവ ഇഷ്ടപ്പെടുന്നില്ല കൂടാതെ അത് ചുവടു ചീയലിന്
ആദ്യം പയറു ചെടി നട്ട് അതിൽ പൂവും കായും ആയതിനു ശേഷം പാവൽ നട്ടാൽ കുഴപ്പമില്ല. കാരണം അപ്പോഴേക്കും പയർ വർഗത്തിലുള്ള ചെടികൾ മണ്ണിൽ നൈട്രജൻ സൂക്ഷിച്ചുകഴിഞ്ഞിരിക്കും. ഈ സമയത്ത് പാവൽ നട്ടാൽ അതിന്റെ വളർച്ചാഘട്ടത്തിൽ (പൂവിടുന്നതിനു മുന്നേ) വേണ്ടുന്ന നൈട്രജൻ ആവശ്യാനുസരണം ലഭിക്കും. അതേസമയം പാവലും പയറും ഒരേ
കോവിഡ് 19 പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനു കൃഷിവകുപ്പ് ആർകെവിവൈ 2020–21ൽ ഉൾപ്പെടുത്തി തരിശുഭൂമിയിൽ ഊർജിത ഭക്ഷ്യോല്പാദന പദ്ധതി നടപ്പാക്കുന്നു. 47 കോടിയാണു പദ്ധതിക്കു വകയിരുത്തിയിട്ടുള്ളത്. വ്യക്തിഗത കർഷകർക്കു പുറമേ യുവജനങ്ങൾ, കർഷക സംഘങ്ങൾ, കർഷക ഉൽപാദക സംഘങ്ങൾ,
പയറിനു കുമിൾരോഗങ്ങളും പുഴുക്കളുടെ ആക്രമണവും തടയാൻ കഞ്ഞിവെള്ളത്തിൽ ചാരം ചേർത്തു തളിക്കണം. പച്ചമുളകിനും ഇതു ഫലപ്രദം. പയറിലെ ചിത്രകീടത്തെ നിയന്ത്രിക്കാൻ ഒരു ലീറ്റർ കരിങ്ങോട്ടയെണ്ണയിൽ 50 ഗ്രാം സോപ്പ് ചേർത്തു പതപ്പിച്ച ലായനി എട്ടിരട്ടി വെള്ളം ചേർത്തു നേർപ്പിച്ച് ചെടികൾക്കു തളിക്കുക. പയറിന്റെ കടചീയലിനു
വിത്തു നന്നായാൽ കൃഷി നന്നായി. ഇതാണ് ‘വിത്ത് ഗുണം പത്ത് ഗുണം’ എന്ന് പണ്ടത്തെ അറിവും വിവരവുമുള്ള കർഷകർ പറഞ്ഞു തരുന്ന പത്തിൽ ഒരു ഗുണം. ചിലപ്പോഴൊക്കെ വിത്തിന്റെ ‘ഗുണം’കൊണ്ട് വിളവ് മോശമാകാം. അങ്ങനെ വരുന്ന സാഹചര്യത്തിൽ ആ പയറുകളുടെ വിളവെടുപ്പുകാലം അവസാനിക്കാറാകുന്ന മുറയ്ക്ക് ഒരു അറ്റകൈ പ്രയോഗം നടത്താം. ഈ
Results 1-10 of 11