Activate your premium subscription today
മേടക്കൂർ (അശ്വതി, ഭരണി, കാർത്തിക 15 നാഴിക)ഏറ്റെടുത്ത ദൗത്യങ്ങൾ പൂർത്തീകരിക്കും. സംഘടന രൂപീകരിക്കുന്നതിൽ ലക്ഷ്യപ്രാപ്തി നേടും. ആഗ്രഹിച്ച മേലധികാരി സ്ഥാനം ലഭിക്കും. ആശയ വിനിമയങ്ങളിൽ അപാകതകൾ ഉണ്ടാകാതെ സൂക്ഷിക്കണം. മുടങ്ങിക്കിടപ്പുള്ള കർമപദ്ധതികൾ പുനരാരംഭിക്കാൻ ആശയം ഉദിക്കും.
മേടക്കൂർ (അശ്വതി, ഭരണി, കാർത്തിക 15 നാഴിക)ഏറ്റെടുത്ത ദൗത്യം പൂർത്തീകരിക്കാൻ കാലതാമസം നേരിടും. അതിർത്തി തർക്കം രമ്യമായി പരിഹരിക്കും. പ്രത്യുപകാരം ചെയ്യാൻ അവസരമുണ്ടാകും. സഹപ്രവർത്തകനു സാമ്പത്തിക സഹായം നൽകും. ഊഹക്കച്ചവടത്തിൽ നഷ്ടം സംഭവിക്കും. പാരമ്പര്യ പ്രവൃത്തികളുടെ പ്രാധാന്യം മനസ്സിലാക്കി
മേടം രാശി (Aries) (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ): മേടം സൂര്യരാശിയിൽ ജനിച്ച താങ്കൾക്ക് നവംബർ മാസത്തിലെ അവസാനത്തെ ഈ രണ്ടാഴ്ച സൂര്യൻ അനുകൂലഭാവത്തിലായതിനാൽ ഇടപെടുന്ന രംഗങ്ങളിലൊക്കെ വിജയം ലഭിക്കുന്ന അനുഭവമാണുണ്ടാകുക. വിദ്യാഭ്യാസം, തൊഴിൽ, പ്രേമം എന്നീ രംഗങ്ങളിലെ പ്രത്യേക ഫലം ഇനി
മേടക്കൂർ (അശ്വതി, ഭരണി, കാർത്തിക 15 നാഴിക):അവധിയെടുത്ത് മംഗളകർമങ്ങളിൽ പങ്കെടുക്കും. സഹോദരന്റെ നിർബന്ധത്താൽ പൂർവികസ്വത്ത് ഭാഗം വയ്ക്കാൻ തീരുമാനിക്കും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. ധനകാര്യ സ്ഥാപനത്തിന്റെ സഹായത്തോടു കൂടി വാഹനം വാങ്ങും. ഉദ്യോഗത്തോടനുബന്ധമായി ഉപരിപഠനത്തിന് ചേരും. പരസ്പര വിരുദ്ധമായ പ്രവർത്തനങ്ങളിൽ നിന്നു പിന്മാറും. കുടുംബസമേതം വിശേഷപ്പെട്ട ദേവാലയദർശനത്തിന് അവസരം ലഭിക്കും. മാതാപിതാക്കളുടെ ആവശ്യങ്ങൾക്ക് പ്രഥമ പരിഗണന നൽകും.
മേടക്കൂറ് (അശ്വതി ,ഭരണി,കാർത്തിക 15 നാഴിക):മേലധികാരിയുടെ നിർബന്ധത്താൽ പ്രത്യേക വിഭാഗത്തിന്റെ ചുമതലകൾ ഏറ്റെടുക്കും.ശമ്പള വർധന മുൻകാല പ്രാബല്യത്തോടുകൂടി ലഭിക്കും. വിശിഷ്ട വ്യക്തികളുടെ ആശയങ്ങൾ ജീവിതത്തിൽ പകർത്താൻ തയാറാകും. സമന്വയ സമീപനത്താൽ സർവകാര്യ വിജയമുണ്ടാകും. ദുഃസൂചനകൾ ലഭിച്ചതിനാൽ അവ്യക്തമായ പണമിടപാടുകളിൽ നിന്നു പിന്മാറും. ചർച്ചകൾ,പരീക്ഷ,സന്ധിസംഭാഷണം തുടങ്ങിയവയിൽ വിജയിക്കും. വിദേശയാത്രയ്ക്കു സാങ്കേതിക തടസ്സങ്ങൾ അനുഭവപ്പെടും.
മേടം രാശി (Aries) (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ): താങ്കൾ മേടം സൂര്യരാശിയിൽ ജനിച്ചയാൾ ആയതിനാൽ ഒക്ടോബർ മാസത്തിലെ ആദ്യത്തെ ഈ രണ്ടാഴ്ച നിങ്ങൾക്ക് പൊതുവെ എല്ലാ കാര്യങ്ങളിലും കൂടുതലും അനുകൂലഫലങ്ങളാണു പ്രതീക്ഷിക്കാവുന്നത്. വിദ്യാഭ്യാസം, തൊഴിൽ, പ്രേമം എന്നീ രംഗങ്ങളിലെ പ്രത്യേക ഫലം ഇനി
മേടം രാശി (Aries) (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ): മേടം സൂര്യരാശിയിൽ ജനിച്ച താങ്കൾക്ക് ഓഗസ്റ്റ് മാസത്തിലെ ആദ്യത്തെ ഈ രണ്ടാഴ്ച സൂര്യൻ അനുകൂലഭാവത്തിലായതിനാൽ ഇടപെടുന്ന രംഗങ്ങളിലൊക്കെ വിജയം ലഭിക്കുന്ന അനുഭവമാണുണ്ടാകുക. വിദ്യാഭ്യാസം, തൊഴിൽ, പ്രേമം എന്നീ രംഗങ്ങളിലെ പ്രത്യേക ഫലം ഇനി
മേടം രാശി (Aries)(ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ): മേടം സൂര്യരാശിയിൽ ജനിച്ച താങ്കൾക്ക് ജൂൺ മാസത്തെ ആദ്യത്തെ ഈ രണ്ടാഴ്ച സൂര്യൻ അനുകൂലഭാവത്തിലല്ല നിൽക്കുന്നത് എന്നതിനാൽ ഇടപെടുന്ന കാര്യങ്ങളിൽ പ്രതീക്ഷിക്കുന്ന നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞെന്നു വരില്ല. എങ്കിലും മനസ്സിനെ നിയന്ത്രിച്ചു
അശ്വതി: ചിരകാലാഭിലാഷ പ്രാപ്തിയായ വിദേശയാത്ര സഫലമാകും. ആരോഗ്യം തൃപ്തികരമായിരിക്കും. ചികിത്സ ഫലിക്കും. ഭരണി: ആശയങ്ങളും ആഗ്രഹങ്ങളും സഫലമാകും. മത്സര രംഗങ്ങളിൽ വിജയിക്കും. വ്യവസ്ഥകൾ പാലിക്കും. കാർത്തിക: ചിന്തിച്ചു പ്രവർത്തിക്കുന്നതിനാൽ അനിഷ്ട ഫലങ്ങൾ ഒഴിവാകും. സഹോദര സുഹൃത്സഹായ ഗുണത്താൽ ആഗ്രഹ
മേടം രാശി- Aries (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ): താങ്കൾ മേടം സൂര്യരാശിയിൽ ജനിച്ചയാൾ ആയതിനാൽ മേയ് മാസത്തിലെ അവസാനത്തെ ഈ രണ്ടാഴ്ച കഴിഞ്ഞയാഴ്ചത്തേതിനെക്കാൾ ഗുണഫലങ്ങളാണു കൂടുതലും അനുഭവിക്കുക. സൂര്യൻ നല്ല സ്ഥാനത്തു നിൽക്കുന്നതിനാൽ ആത്മവിശ്വാസത്തോടെ കാര്യങ്ങളെ നേരിടാൻ കഴിയും.
Results 1-10 of 144