Activate your premium subscription today
എംപിവി വിപണിയിലെ മാരുതിയുടെ കുതിപ്പിനു കടിഞ്ഞാണിടാൻ ഹ്യുണ്ടേയ് സ്റ്റാർഗെയ്സർ എന്ന പുതിയ മോഡലുമായി എത്തുന്നു. ഇന്തോനീഷ്യൻ വിപണിയിൽ ഹ്യുണ്ടേയ് സ്റ്റാർഗെയ്സറിനെ അവതരിപ്പിച്ചു. അടുത്ത വർഷം ഇന്ത്യൻ വിപണിയിൽ എത്തുമെന്നാണ് റിപ്പോർട്ട്. ഇതുവരെയുള്ള ഹ്യുണ്ടേയ് മോഡലുകളിൽനിന്നെല്ലാം തീർത്തും വ്യത്യസ്തമായ
എംപിവി സ്റ്റാർഗേസറിന്റെ ആദ്യ ചിത്രങ്ങൾ പുറത്തുവിട്ട് ഹ്യുണ്ടേയ്. ഈ വർഷം ഓഗസ്റ്റിൽ ഇന്തൊനീഷ്യൻ വിപണിയിലെത്തുന്ന എംപിവിയുടെ ചിത്രങ്ങളാണ് ഹ്യുണ്ടേയ് ഇന്തൊനീഷ്യ പുറത്തുവിട്ടിരിക്കുന്നത്. പ്രീമിയം എംപിവി സ്റ്റാറിയയുടെ കീഴിൽ വിപണിയിലെത്തുന്ന വാഹനമാണ് സ്റ്റാർഗേസർ. രാജ്യന്തര വിപണിയിലെ പ്രീമിയം
എംപിവി സെഗ്മെന്റിലെ ഏറ്റവും വിൽപനയുള്ള വാഹനമായ എർട്ടിഗയോട് മത്സരിക്കാൻ സ്റ്റാർഗസറുമായി ഹ്യുണ്ടേയ് എത്തുന്നു. ഇന്ത്യ, ഇന്തൊനീഷ്യ, റഷ്യ തുടങ്ങിയ വിപണികളെ ലക്ഷ്യംവെച്ച് കെഎസ് എന്ന കോഡ് നാമത്തിൽ വികസിപ്പിച്ച എംപിവിയാണ് സ്റ്റാർഗസർ എന്ന പേരിൽ ഇന്ത്യയിലെത്തുക. കിയ വിപണിയിലെത്തിക്കുന്ന കാറൻസ് എംപിവിയുടെ
Results 1-3