Activate your premium subscription today
വാഹനങ്ങള്‍ വാടകക്ക് നല്കുന്ന പദ്ധതിയില്‍ ഫ്ളാഗ്ഷിപ്പ് ഇലക്ട്രിക് എസ്യുവി ഇവി6 കൂടി ഉള്‍പ്പെടുത്തി കിയ. രണ്ട് മാസം മുമ്പ് ആരംഭിച്ച ലീസ് പ്രോഗ്രാമില്‍ കിയ അവരുടെ സോണറ്റ്, സെല്‍റ്റോസ്, കാരന്‍സ് തുടങ്ങിയ മോഡലുകളെ നേരത്തെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. യഥാക്രമം 17,999 രൂപ, 23,999 രൂപ, 24,999 രൂപ
ആയിരത്തോളം എസ് യു വി കളെ കിയ തിരികെ വിളിച്ച് പരിശോധിക്കാൻ കിയ. മാർച്ച് 03, 2022 മുതൽ ഏപ്രിൽ 14, 2023 മുതൽ കമ്പനി പുറത്തിറക്കിയ ഇ വി 6 ഇലക്ട്രിക് എസ് യു വിയുടെ 1138 യൂണിറ്റുകളാണ് കമ്പനി തിരിച്ചു വിളിക്കുന്നത്. 12 വോൾട്ട് ഓക്സിലറി ബാറ്ററി ചാർജ് ചെയ്യുന്ന ഇന്റഗ്രേറ്റഡ് ചാർജിങ് കൺട്രോൾ യൂണിറ്റിലെ ചെറിയ
വണ്ടി ഇവിയാണെങ്കില്‍ ആദ്യം പരിശോധിക്കുന്ന വിവരങ്ങളിലൊന്ന് റേഞ്ച് എത്രയെന്നായിരിക്കും. പുതിയ മോഡല്‍ കാറുകളും സാങ്കേതികവിദ്യയുമൊക്കെയായി ഇന്ത്യയിലെ ഇവി വിപണിയും അതിവേഗത്തില്‍ മാറിക്കൊണ്ടിരിക്കുകയാണ്. റേഞ്ചിനെ ചൊല്ലിയുള്ള ആശങ്ക പരിഹരിക്കാന്‍ മാത്രം ഉയര്‍ന്ന റേഞ്ചുള്ള കാറുകള്‍ നമ്മുടെ നാട്ടിലും
കിയയുടെ ഇലക്ട്രിക് എസ്യുവി ഇവി 6 സ്വന്തമാക്കി തെന്നിന്ത്യൻ താര ദമ്പതിമാരായ നാഗാർജുനയും അമലയും. കിയ ഹൈദരാബാദ് വിതരണക്കാരാണ് പ്രിയ താരങ്ങൾ പുതിയ വാഹനം സ്വന്തമാക്കിയ വിവരം ആരാധകരെ അറിയിക്കുന്നത്. കിയയുടെ ഇന്ത്യയിലെ ഏറ്റവും വില കൂടിയ കാറാണ് ഇലക്ട്രിക് എസ്യുവിയായ ഇവി 6.കഴിഞ്ഞ വർഷം ജൂണിൽ
പിറന്നാൾ ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാലിന് കിയ ഇലക്ട്രിക് കാർ സമ്മാനിച്ച് സുഹൃത്തും ഹെഡ്ജ് ഇക്യുറ്റീസ് മാനേജിങ് ഡയറക്റ്ററും ചെയർമാനുമായ അലക്സ് കെ. ബാബു. മോഹൻലാലിന്റെ ചെന്നൈ വീട്ടിൽ വച്ചാണ് ഭാര്യ സുചിത്രയുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിൽ കിയ ഇവി 6 സമ്മാനിച്ചത്. കഴിഞ്ഞ വർഷം
ധോണിയെ പോലെ വാഹനങ്ങളെ സ്നേഹിക്കുന്ന മറ്റൊരു ക്രിക്കറ്റ് താരമുണ്ടായിരിക്കില്ല. പഴയതും പുതിയതുമായി വാഹനങ്ങളുടെ വലിയ ശേഖരം തന്നെ ധോണിയുടെ ഗാരിജിലുണ്ട്. പെട്രോൾ, ഡീസൽ വാഹനങ്ങളുടെ കൂട്ടത്തിലേക്ക് കിയയുടെ ഇലക്ട്രിക് കാറായ ഇവി 6 ആണ് ധോണി എത്തിച്ചിരിക്കുന്നത്. പുതിയ കാറിൽ ചെന്നൈ സൂപ്പർകിങ്സ് സഹതാരങ്ങളും
കിയ ഇന്ത്യയുടെ ആദ്യ വൈദ്യുത വാഹനം ഇവി 6 വിപണിയിൽ. രണ്ടു മോഡലുകളിലായി ലഭിക്കുന്ന വാഹനത്തിന്റെ റിയർവീൽ ഡ്രൈവ് മോഡലിന് 59.95 ലക്ഷം രൂപയും ഓൾവീൽ ഡ്രൈവ് മോഡലിന് 64.95 ലക്ഷം രൂപയുമാണ് വില. പൂർണമായും ഇറക്കുമതി ചെയ്യുന്ന വാഹനത്തിന്റെ 100 യൂണിറ്റുകൾ മാത്രമേ 2022 ൽ ഇന്ത്യയ്ക്കായി അനുവദിച്ചിട്ടുള്ളു.
കൊച്ചി∙ കിയയുടെ വൈദ്യുത കാർ ഇവി6 ഇന്ത്യൻ വിപണിയിലെത്തി. 59.95 ലക്ഷം രൂപ, 64.95 ലക്ഷം രൂപ ഷോറൂം വിലയുള്ള 2 വേരിയന്റുകളുണ്ട്. ഫുൾ ചാർജിൽ 528 കിലോമീറ്റർ ഓടുമെന്നു കമ്പനി പറഞ്ഞു. വിദേശത്തുനിർമിക്കുന്ന കാർ ഇക്കൊല്ലം 100 എണ്ണമേ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നൂള്ളൂ. ബുക്കിങ് 355 കടന്നു. Kia, Manorama News
ആദ്യ വൈദ്യുത വാഹനമായി പുത്തൻ ക്രോസോവർ അനാവരണം ചെയ്തു ദക്ഷിണ കൊറിയൻ നിർമാതാക്കളായ കിയ. ഒറ്റ ചാർജിൽ 500 കിലോമീറ്റർ പിന്നിടാൻ പ്രാപ്തിയുള്ള സവിശേഷ പ്ലാറ്റ്ഫോമിലാണു കിയയുടെ ആദ്യ വൈദ്യുത മോഡലായ ഇ വി സിക്സിന്റെ വരവ്. യു എസ് നിർമാതാക്കളായ ടെസ്ലയുടെ എൻട്രി ലവൽ വൈദ്യുത സെഡാനുകളോടു കിട പിടിക്കുംവിധത്തിൽ
Results 1-9