Activate your premium subscription today
ജിദ്ദ ∙ കൺട്രോൾ യൂണിറ്റിൽ (എച്ച്ഇസിയു) ഇലക്ട്രിക്കൽ ഷോർട്ട് സർക്യൂട്ട് ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ഏകദേശം 13,000 കിയ വാഹനങ്ങൾ തിരിച്ചുവിളിച്ചതായി സൗദി വാണിജ്യ മന്ത്രാലയം അറിയിച്ചു.
ഇന്ത്യൻ വിപണിയിൽ നേടിയെടുത്ത അനുകൂല സാഹചര്യം പ്രയോജനപ്പെടുത്താനായി പുത്തൻ അവതരണങ്ങൾക്ക് ഒരുങ്ങുകയാണു ദക്ഷിണ കൊറിയൻ നിർമാതാക്കളായ കിയ. ഒപ്പം ലാഭക്ഷമത നിലനിർത്താനായി നിലവിലുള്ള ചില മോഡലുകളുടെ വില വർധിപ്പിക്കാനും കിയ ഇന്ത്യ ആലോചിക്കുന്നുണ്ട്. നിലവിൽ ഇവിടെ വിൽപ്പനയ്ക്കുള്ള സ്പോർട് യൂട്ടിലിറ്റി
രാജ്യാന്തര വിപണിയിലെ കിയയുടെ സൂപ്പർഹിറ്റ് എസ്യുവിയാണ് സോൾ. ചെറിയ രൂപവും മികച്ച ഫീച്ചറുകളുമായി എത്തുന്ന സൂപ്പർഹിറ്റ് എസ്യുവിയുടെ ഇന്ത്യൻ അരങ്ങേറ്റത്തെക്കുറിച്ച് വ്യക്തതയില്ലെങ്കിലും സോൾ എന്ന വ്യാപാര നാമം റജിസ്റ്റർ ചെയ്ത് കിയ ഇന്ത്യ. പെട്രോൾ, ഇലക്ട്രിക് വകഭേദങ്ങളിൽ രാജ്യാന്തര വിപണിയിൽ വിൽപനയിലുള്ള
Results 1-3