Activate your premium subscription today
വിയറ്റ്നാമിലെ വൈദ്യുത കാർ നിർമാതാക്കളായ വിൻഫാസ്റ്റ് ഒരുങ്ങുന്നത് ഇന്ത്യയിൽ 16000 കോടിയോളം രൂപയുടെ നിക്ഷേപത്തിന്. തമിഴ്നാട്ടിലെ തൂത്തുക്കുടിയിലാണ് കമ്പനി ഇലക്ട്രിക് കാർ ഫാക്ടറി തുടങ്ങുന്നത്. ഒരു വർഷം 1.50 ലക്ഷം യൂണിറ്റ് കാറുകൾ നിർമിക്കാനുള്ള സൗകര്യമുണ്ടാകും. ആദ്യഘട്ടമായി 50 കോടി ഡോളർ മുതൽമുടക്കും.
അമേരിക്കന്‍ ഓഹരി വിപണിയില്‍ ലിസ്റ്റു ചെയ്തതിന് പിന്നാലെ ഫോഡിനേയും ജനറല്‍ മോട്ടോഴ്സിനേയുമെല്ലാം പിന്നിലാക്കി വിയറ്റ്നാം കമ്പനി. വൈദ്യുത വാഹന സ്റ്റാര്‍ട്ട് അപ്പ് കമ്പനിയായ വിന് ഫാസ്റ്റാണ് അമ്പരപ്പിക്കുന്ന കുതിപ്പു നടത്തിയിരിക്കുന്നത്. വിന്‍ഫാസ്റ്റിന്റെ വിപണി മൂല്യം 85 ബില്യണ്‍ ഡോളറായാണ്
വിൻഫാസ്റ്റ്; നമ്മുടെ കെഎസ്ആർടിസി ബസ് ഡിപ്പോകളിൽ സുലഭമായി കാണുന്ന ‘സൂപ്പർ ഫാസ്റ്റ്’, നമ്മൾ റസ്റ്ററന്റുകളിൽ ചെല്ലുമ്പോൾ സ്ഥിരമായി ഉപയോഗിക്കുന്ന ‘മെയ്ക്ക് ഇറ്റ് ഫാസ്റ്റ്’, നമ്മുടെ മേലുദ്യോഗസ്ഥർ മിക്കപ്പോഴും ഗർജിക്കുന്ന ‘ഫിനിഷ് ഇറ്റ് ഫാസ്റ്റ്’ എന്നിവ പോലെയൊരു ഫാസ്റ്റേ അല്ല വിൻഫാസ്റ്റ്. വിയറ്റ്നാമിലെ
Results 1-3