Activate your premium subscription today
രാജ്യത്തെ ആദ്യത്തെ ആസ്റ്റൺ മാർട്ടിൻ DB 12 സ്വന്തമാക്കിയിരിക്കുകയാണ് സൊമാറ്റോ സി ഇ ഒ ദീപീന്ദർ ഗോയൽ. പോർഷെ 911 ടർബോ എസ്, ഫെറാരി റോമ, ലംബോർഗിനി ഉറൂസ് എന്നിങ്ങനെ സൂപ്പർ കാറുകളുടെ ഒരു നിര തന്നെ ദീപീന്ദർ ഗോയലിനു സ്വന്തമായുണ്ട്. ആ പട്ടികയിലേക്കെത്തിയ ഒടുവിലത്തെ താരമാണ് ആസ്റ്റൺ മാർട്ടിൻ DB 12. കഴിഞ്ഞ വർഷം
ലോകത്തിലെ ഏറ്റവും വേഗമേറിയ എസ്യുവി എന്ന അവകാശവാദത്തോടെ ബ്രിട്ടീഷ് ആഡംബര കാർ നിർമാതാക്കളായ ആസ്റ്റൻ മാർട്ടിൻ ഡിബിഎക്സ് 707 പുറത്തിറക്കി. ഡിബിഎക്സ് അടിസ്ഥാനമാക്കി വികസിപ്പിച്ച ഈ സ്പോർട് യൂട്ടിലിറ്റി വാഹനത്തിൽ സമാനതകളില്ലാത്ത പ്രകടനക്ഷമതയാണ് ആസ്റ്റൻ മാർട്ടിന്റെ വാഗ്ദാനം. എസ് യു വിക്കു
കേരളത്തിലെ ആദ്യത്തെ ആസ്റ്റൺ മാർട്ടിൻ ഡിബിഎക്സാണ് ഭീമ ജ്വല്ലറി ഉടമ ഡോ. ബി. ഗോവിന്ദന് സ്വന്തമാക്കിയത്. രാജ്യത്തെ നാലാമത്തെയും തെക്കേ ഇന്ത്യയിലെ രണ്ടാമത്തെയും ഡിബിഎക്സാണിത്. 2020 ലാണ് ആസ്റ്റൺ മാർട്ടിന്റെ ആദ്യ എസ്യുവി വിപണിയിലെത്തുന്നത്. 2020 ഫെബ്രുവരിയിൽ ഇന്ത്യയിലെത്തിയ ഡിബിഎക്സിനെ ആദ്യമായി
Results 1-3