Activate your premium subscription today
ഏഥറിന്റെ പുതിയ വൈദ്യുത സ്കൂട്ടര്‍ മോഡലായ റിസ്തയുടെ ആദ്യ ബാച്ച് പുറത്തിറങ്ങിയെന്ന് ഏഥര്‍ എനര്‍ജി. തമിഴ്നാട്ടിലെ ഹൊസൂരിലുള്ള ഫാക്ടറിയിലാണ് ഏഥര്‍ റിസ്ത നിര്‍മിക്കുന്നത്. ഈ വര്‍ഷം തുടക്കത്തില്‍ പുറത്തിറങ്ങിയ റിസ്തക്ക് 1.10 ലക്ഷം രൂപ മുതലാണ് വില. മൂന്നു വകഭേദങ്ങളില്‍ ഏഴു നിറങ്ങളില്‍ റിസ്ത എത്തും.
ഇന്ത്യന്‍ വൈദ്യുത സ്കൂട്ടര്‍ വിപണിയിലെ മത്സരം കടുപ്പിച്ച് ഏഥര്‍ 450എക്സ് അപെക്സ് പുറത്തിറങ്ങി. ഒലയുടെ പ്രീമിയം സ്കൂട്ടർ എസ്1 എക്സ് ജെന്‍ 2 മോഡലിനുള്ള മറുപടിയാണ് ഏഥറിന്റെ അപെക്സ്. 1.89 ലക്ഷം രൂപയാണ് ഈ വൈദ്യുത സ്കൂട്ടറിന്റെ വില. ഇന്‍ഷുറന്‍സും റജിസ്ട്രേഷനും കൂടിയാകുമ്പോള്‍ കൊച്ചി പോലുള്ള
ബെംഗളുരു ആസ്ഥാനമായുള്ള ഏഥര്‍ പുതിയ വൈദ്യുത സ്കൂട്ടര്‍ പുറത്തിറക്കുന്നു. ഏഥര്‍ അപെക്സ് എന്നു പേരിട്ടിരിക്കുന്ന ഈ സ്കൂട്ടര്‍ ഏഥര്‍ പുറത്തിറക്കുന്ന ഏറ്റവും വേഗമേറിയ സ്കൂട്ടറാണെന്ന സവിശേഷതയുമുണ്ട്. 450 എക്സില്‍ റാപ് മോഡാണെങ്കില്‍ ഏഥര്‍ അപെക്സില്‍ റാപ് പ്ലസ് മോഡാണുള്ളത്. പ്രീബുക്കിങ്
Results 1-3