Activate your premium subscription today
കാര് മോഡിഫിക്കേഷന് എന്നു കേള്ക്കുമ്പോള് തന്നെ അതൊക്കെ ചെലവല്ലേ എന്നു കരുതി ചെയ്യാതിരിക്കുന്നവരുണ്ട്. ചെലവേറിയ മോഡഫിക്കേഷനുകള് പലതുണ്ടെങ്കിലും സാധാരണ കാര് പ്രേമികള്ക്കും കൊക്കിലൊതുങ്ങുന്ന മോഡിഫിക്കേഷനുകളുമുണ്ട്. കൃത്യമായ ആസൂത്രണവും ആവശ്യത്തെക്കുറിച്ചുള്ള ധാരണയുമുണ്ടെങ്കില് അധികം പണം
ക്ലച്ചില് നിന്നും ബ്രേക്കിലേക്കും തിരിച്ചു ക്ലച്ചിലേക്കുമുള്ള സഞ്ചാരമാണ് ഗതാഗത തിരക്കുള്ള നഗരങ്ങളിലെ ഡ്രൈവിങ്. ഈ സമയത്ത് ഡ്രൈവറുടെ കാലുകള്ക്ക് മാത്രമല്ല കാറിന്റെ ക്ലച്ചിനും പ്രശ്നങ്ങളുണ്ടാവും. ക്ലച്ചിനേയും എന്ജിനെ പോലും ബാധിക്കാനിടയുള്ള പ്രശ്നങ്ങളിലേക്ക് ഇത് നയിച്ചേക്കാം. സര്വസാധാരണമായ ചില
ഏതു ചൂടുകാലത്തും നന്നായി പ്രവര്ത്തിക്കുന്ന എസിയായിരിക്കും കാറിലെ ഏറ്റവും മികച്ച ഫീച്ചര്. പുറത്ത് പൊടിയും ചൂടും നിറയുമ്പോഴും കാറിനുള്ളില് സ്വര്ഗം സൃഷ്ടിക്കാന് നല്ല എസിക്ക് സാധിക്കും. നല്ല ശ്രദ്ധയും നിശ്ചിത ഇടവേളകളിലെ പരിചരണവും ആവശ്യമുണ്ട് കാര് എസികള്ക്ക്. എസി പ്രവര്ത്തിപ്പിക്കുമ്പോള്
ഭൂരിഭാഗം പേര്ക്കും കാര് വാങ്ങുകയെന്നത് ജീവിതത്തിലെ സുപ്രധാന തീരുമാനങ്ങളിലൊന്നാണ്. ഏതുകാര് വാങ്ങണമെന്നതു മാത്രമല്ല, എപ്പോള് വാങ്ങണമെന്നതും നിര്ണായകമാണ്. വര്ഷത്തില് എല്ലാ സമയത്തും നിങ്ങളുടെ ഇഷ്ട കാര് മോഡലുകള്ക്ക് ഒരേ വിലയാവണമെന്നില്ല. പരമാവധി ലാഭത്തില് കാറു വാങ്ങാന് പറ്റിയ സമയങ്ങള്
കാറിനു വേണ്ടി വരുന്ന ചെലവുകളില് പലരും പരിപാലന ചെലവുകളെ കണക്കിലെടുക്കാറില്ല. അപ്രതീക്ഷിതമായെത്തുന്ന ചെലവുകള് പല കാറുടമകള്ക്കും തിരിച്ചടിയാവാറുമുണ്ട്. കാര് വാങ്ങുമ്പോള് മുടക്കേണ്ടി വരുന്ന ചെലവുകള് മാത്രമല്ല ഭാവിയിലെ പരിപാലന ചെലവുകൂടി കണക്കിലെടുക്കേണ്ടതുണ്ട്. അക്കാര്യത്തില് ചില കാര്യങ്ങള്
വാഹനങ്ങള് ഓടിക്കുന്നവര്ക്കെല്ലാം അത്യാവശ്യം വേണ്ട കഴിവാണ് ഉള്ള സ്ഥലത്ത് വൃത്തിയില് പാര്ക്ക് ചെയ്യാന് സാധിക്കുകയെന്നത്. പ്രത്യേകിച്ചും തിരക്കേറിയ നഗരങ്ങളിലും ഇടുങ്ങിയ വഴികളിലുമെല്ലാം ഈ ഡ്രൈവിങ് മികവ് അനാവശ്യ പ്രതിസന്ധികളെ ഒഴിവാക്കും. വാഹനം ശരിയാംവിധം പാര്ക്കു ചെയ്യുകയെന്നത് ആര്ക്കും
വര്ഷത്തിലെ അവസാന മൂന്നു മാസങ്ങള് ഇന്ത്യന് കാര് വിപണിക്ക് ഉത്സവക്കാലമാണ്. ഏറ്റവും കൂടുതല് വില്പന നടക്കുന്ന സമയമായതുകൊണ്ടു തന്നെ നിരവധി ഓഫറുകളും ഇക്കാലത്ത് കാര് കമ്പനികളും ഡീലര്മാരും പ്രഖ്യാപിക്കാറുണ്ട്. നിരവധിപേര് ഈ സമയത്ത് പുതിയ കാര് വീട്ടിലെത്തിക്കാറുമുണ്ട്. കാര് വില്പനയുടെ ഈ
കഴിഞ്ഞ ദിവസം ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എയർബാഗ് മുഖത്തമർന്ന് കുട്ടി മരിച്ചിരുന്നു. മാതാവിന്റെ മടിയിലിരുന്ന രണ്ടു വയസുകാരിയ്ക്കാണ് ജീവൻ നഷ്ടമായത്. സംഭവത്തെ തുടർന്ന് കുട്ടികളുടെ യാത്ര സുരക്ഷിതമാക്കാൻ കർശന നടപടികളുമായി മുന്നോട്ടു വന്നിരിക്കുകയാണ് മോട്ടർവാഹന വകുപ്പ്. കുട്ടികളെ
കിയയുടെ ഇന്ത്യന് വിപണിയിലെ ഏറ്റവും വിലയേറിയ മോഡലായ ഇവി9 അവതരിപ്പിച്ചു. ഇലക്ട്രിക് എസ് യു വി യായ ഇവി9ന് 1.3 കോടി രൂപ മുതലാണ് വില ആരംഭിക്കുന്നത്. 6 സീറ്റര് ലേ ഔട്ടിലാണ് കിയയുടെ ഫ്ളാഗ്ഷിപ്പ് മോഡലായ ഇവി9 എത്തുന്നത്. ഓള് വീല് ഡ്രൈവ് അടക്കമുള്ള നിരവധി ഫീച്ചറുകളുമായിട്ടാണ് ഇവി9 എത്തുന്നത്.
ഒരു പാട്ടും കേട്ട് കാറോടിച്ചു പോകുന്നതിന്റെ സുഖം, ഓഫീസിലേക്കാണെങ്കിലും മറ്റെവിടേക്കാണെങ്കിലും അതൊന്നു വേറെ തന്നെയാണ്. കാറിലെ ഓഡിയോ സിസ്റ്റം നന്നായി പ്രവര്ത്തിച്ചില്ലെങ്കില് ഇതെല്ലാം താളം തെറ്റുകയും ചെയ്യും. കാറിലെ ഓഡിയോ സിസ്റ്റം മികച്ച രീതിയില് പ്രവര്ത്തിക്കണമെങ്കില് അതിന് വേണ്ട ശ്രദ്ധയും
Results 1-10 of 381