Activate your premium subscription today
ചേതക്കിനു കീഴില്‍ കൂടുതല്‍ ഇവി സ്കൂട്ടര്‍ മോഡലുകളുമായി വൈദ്യുത സ്കൂട്ടര്‍ വിപണിയിലെ സ്വാധീനം ഉറപ്പിക്കാന്‍ ബജാജ് ഓട്ടോ. അടുത്ത മാസം ജനപ്രിയ ഇലക്ട്രിക് സ്കൂട്ടര്‍ അവതരിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി. പുതിയ മോഡലിന്റെ വരവോടെ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ വൈദ്യുത സ്കൂട്ടര്‍ വില്പന മൂന്നുമടങ്ങ്
ചേതക്കിന്റെ നവീകരിച്ച മോഡൽ ടെസ്റ്റ് റൈഡ് ചെയ്യാൻ ബജാജ് ക്ഷണിച്ചത് ചെന്നൈയിലേക്കാണ്. ചെന്നൈ ടി നഗറിലെ ഷോറൂമിൽനിന്ന് വാഹനം കയ്യിൽക്കിട്ടുമ്പോൾ സമയം പതിനൊന്ന്. റോഡിൽ ഇനി ഒരു സ്കൂട്ടറിനുംകൂടി ഇടയുണ്ടോ എന്നു ചോദിച്ചുപോകുന്ന തിരക്ക്. എങ്ങോട്ടു പോകും എന്നാലോചിച്ച് ഗൂഗിളിൽ തിരഞ്ഞപ്പോഴാണ് നാടോടിക്കാറ്റിലെ
2023ല്‍ വില്പനയില് നേടിയ കുതിപ്പ് ഈ വർഷം തുടരാനുള്ള ശ്രമത്തിലാണ് ബജാജ് ഓട്ടോ. പുതിയ ഉത്പന്നങ്ങളും സാങ്കേതികവിദ്യയും കൂടുതല്‍ വലിയ നെറ്റ്വര്ക്കുമെല്ലാം ഇതിന്റെ ഭാഗമായി ബജാജിന്റെ 2024ലെ ലക്ഷ്യങ്ങളിലുണ്ട്. മെയ് മാസം വരെ പുതിയ മോഡലുകളോ പുതുക്കിയ മോഡലുകളോ പുറത്തിറക്കാന്‍ ബജാജ് ഒരുങ്ങിക്കഴിഞ്ഞു. ഈ
വൈദ്യുത സ്കൂട്ടറായി പുനരവതരിച്ച ബജാജ് ചേതക്കിന്റെ പുതിയ വകഭേദം അവതരിപ്പിച്ചു. ചേതക് അര്‍ബന്‍ എന്നു പേരിട്ടിരിക്കുന്ന വൈദ്യുത സ്കൂട്ടറിന് 1.15 ലക്ഷം രൂപയാണ് വിലയിട്ടിരിക്കുന്നത്. കൂടുതല്‍ ഫീച്ചറുകള്‍ ആവശ്യമുള്ളവര്‍ക്ക് 1.21 ലക്ഷം രൂപ മുടക്കിയാല്‍ മുന്തിയ മോഡലായ ടെക്പാക് സ്വന്തമാക്കാനും
ഇലക്ട്രിക് സ്കൂട്ടർ ചേതക്കിന്റെ വില കുറഞ്ഞ പതിപ്പ് പുറത്തിറക്കാനൊരുങ്ങി ബജാജ്. പുതിയ ഹബ് മോട്ടറുമായി എത്തുന്ന സ്കൂട്ടറിന് മുൻമോഡലിനെ അപേക്ഷിച്ച് കരുത്തും കുറവായിരിക്കും. നിലവിലെ മോഡലിൽ ഹബ് മോട്ടറല്ല ഉപയോഗിക്കുന്നത്. പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ വിഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെ
ബുക്ക്ചെയ്ത് വാഹനം ലഭിക്കാൻ പത്തു വർഷത്തെ കാത്തിരിപ്പ്. വേറൊരു സ്കൂട്ടറിനു വേണ്ടിയും ജനം ഇത്രയും നാൾ കാത്തിരിക്കേണ്ടി വന്നിട്ടുണ്ടാകില്ല. അതായിരുന്നു ബജാജ് ചേതക്!. അക്കാലത്ത് സാധാരണക്കാരന്റെ കുടുംബവാഹനമായിരുന്നു ചേതക്. ഇറ്റാലിയൻ സ്കൂട്ടർ നിർമാതാവായ വെസ്പയുടെ സാങ്കേതിക സഹകരണത്തിൽ 1972 ൽ ആണ് ബജാജ്
ഒരുകാലത്ത് ഇന്ത്യന്‍ സ്കൂട്ടര്‍ വിപണി ഭരിച്ചിരുന്നത് ബജാജായിരുന്നെങ്കില് ഇന്ന് ഐ.സി.ഇ സ്കൂട്ടര്‍ വിഭാഗത്തില്‍ ബജാജിന് ഒരു വാഹനം പോലുമില്ല. 2022ല്‍ അവതരിപ്പിച്ച ചേതക് ഇലക്ട്രിക് സ്കൂട്ടറിന്റെ 30,000 യൂണിറ്റുകളാണ് കഴിഞ്ഞ വര്‍ഷം വിറ്റത്. ഇത് 2023ല്‍ ഇരട്ടിയാക്കാനൊരുങ്ങുകയാണ് കമ്പനി. ഈ
വൈദ്യുത സ്കൂട്ടറായ ചേതക് രാജ്യത്തെ 20 നഗരങ്ങളിൽ വിൽപനയ്ക്കെത്തിയതായി നിർമാതാക്കളായ ബജാജ് ഓട്ടോ ലിമിറ്റഡ്. ഇക്കൊല്ലം ആദ്യ ആറ് ആഴ്ചകൾക്കിടയിൽ ചേതക് ലഭ്യമാവുന്ന നഗരങ്ങളുടെ എണ്ണം ഗണ്യമായി വർധിപ്പിക്കാൻ സാധിച്ചതായും കമ്പനി അറിയിച്ചു. ചേതക്’ ബുക്ക് ചെയ്യുന്നവർക്കു സ്കൂട്ടർ ലഭിക്കാൻ ശരാശരി നാലു മുതൽ എട്ട്
വൈദ്യുത സ്കൂട്ടറായ ചേതക്കിന്റെ വിൽപന രാജ്യത്തിന്റെ വാണിജ്യതലസ്ഥാനവും മെട്രോ നഗരവുമായ മുംബൈയിലേക്കു വ്യാപിപ്പിക്കാൻ നിർമാതാക്കളായ ബജാജ് ഓട്ടോ ലിമിറ്റഡ് തയാറെടുക്കുന്നു. കമ്പനി വെബ്സൈറ്റിൽ ഡീലർഷിപ്പുകളുടെ പട്ടികയിൽ ‘കെ ടി എം അന്ധേരി’, ‘കെ ടി എം വസായ്’ എന്നിവ ഇടംപിടിച്ചതോടെയാണു ‘ചേതക്കി’ന്റെ മുംബൈ
Results 1-10 of 13